അസുരന്റെ പെണ്ണ് 2 [Mr. മലയാളി]
📝 Ongoing
👁 164101 views ❤ 217 likes 💬 21 comments
? അസുരന്റെ പെണ്ണ് 2 ❤️ Asurante Pennu Part 2 | Author : Mr. Malayal [ Previous Part ] [ www.kkstories.com ]
ഇവിടെയുള്ളവരിൽ ചിലരെങ്കിലും ഈ കഥ മുന്നേ വായിച്ചിട്ടുണ്ടാവാം. വർഷങ്ങൾ മുൻപ് തന്നെ ഇതിന്റെ കമ്പിയില്ലാത്ത പതിപ്പ് ഞാൻ മറ്റൊരു പ്ലാറ്റഫോംമിൽ അപ്‌ലോഡ് ചെയ്തിരുന്നു. പിന്നീട് എപ്പോഴോ ആ സൈറ്റ് തന്നെ കാണാതായി. ഇപ്പോൾ ഈ കഥ കഥകൾ. കോം എന്ന സൈറ്റിൽ ഉണ്ടെന്ന് പറയുന്നത് കേട്ടു. പിന്നെ കഥ രണ്ടും ഒന്നാണെങ്കിലും അതിൽ അന്ന് ഉൾപ്പെടുത്താതെ പോയ കമ്പി ഭാഗങ്ങളും പിന്നെ ഇതിനൊരു sequel ഉം മനസ്സിൽ കണ്ടുകൊണ്ട് ആണ് വീണ്ടും എഴുതുന്നത്. ? എല്ലാവരും support ചെയ്യുമെന്ന് വിശ്വസിക്കുന്നു (mr.മലയാളി ?)
"അണ്ണാ" തിരിഞ്ഞ് നോക്കിയതും പേടിച്ച് വിറച്ച് നിൽക്കുന്ന ഒരു പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയെ കണ്ടതും സംശയത്തോടെ അസുരൻ അവനിലേക്ക് നോട്ടം പായിച്ചു...
"ഒരു അക്കാവയാ തേട്റീങ്ക "
(ഒരു ചേച്ചിയെ ആണോ നോക്കുന്നെ? )
"അതേ.. "
"ഒരു അണ്ണാ വന്ത് അവങ്കളാ കാറിലേ ബലമാ ഏത്തിട്ട് പോയിട്ടാങ്ക "
(ഒരു ചേട്ടൻ ബലമായി അവരെ കാറിൽ കയറ്റി കൊണ്ട് പോയി)
"താങ്ക്സ് " കയ്യിൽ കരുതിയ ചോക്ലേറ്റ് അവന് കൊടുത്ത് കൊണ്ട് റോവിൻ ബൈക്ക് എടുത്ത് ബ്ലു വിംഗ് ഹോട്ടലിലേക്ക് തിരിച്ചു... അവന്റെ സകല കൊള്ളരുതായിമയും നടക്കുന്നത് ആ ഹോട്ടലിൽ ആണ്... 70% പാർട്ണർ ഷിപ്പിൽ അതുലിന്റെ കൈകാര്യത്തിൽ ഉള്ള സ്ഥലം ആയത് കൊണ്ട് തന്നെ ഒരാളും ഇക്കാര്യം വെളിയിൽ
💬 Comments
View all comments