← Back to അസുരന്റെ പെണ്ണ് [Mr. മലയാളി]

Comments

അസുരന്റെ പെണ്ണ് [Mr. മലയാളി] · approved reader discussion

✖‿✖•രാവണൻ ༒ • 11-04-2024 08:28

?❤️♥️

Mike • 07-04-2024 07:15

Kadha ishtayi bro. Next part vegam tharane♥️♥️♥️

Mr.മലയാളി ? • 07-04-2024 07:33

അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടനെ പബ്ലിഷ് ആകുമായിരിക്കും ❤️

Mmm • 06-04-2024 16:15

ബ്രോ ഇതിൽ കുട്ടേട്ടൻ എന്ന other ഉണ്ട് അയാളുടെ ഒരു കഥ പകുതി നിർത്തി വെച്ചിട്ടുണ്ട്, രണ്ടു നായികമാർ ഉള്ള അത് പോലത്തെ കഥ എഴുതുമോ???

Bro ൻ്റേ കഥയിൽ പുറത്ത് നിന്നുമുള്ള വില്ലന്മാർ കൂടുതൽ ആണ് അത് ഒക്കെ ഒന്ന് ഒഴിവാക്കി

Mr.മലയാളി ? • 06-04-2024 21:20

ശ്രമിക്കാം ബ്രോ നല്ലൊരു content ലഭിച്ചാൽ ഉറപ്പായും എഴുതാം ബ്രോ

Ziya • 06-04-2024 15:28

Thudaru bro pege kutti yezhuthanam

Mr.മലയാളി ? • 06-04-2024 21:21

ഉറപ്പായും ? അടുത്ത ഭാഗം അയച്ചിട്ടുണ്ട് ഉടനെ പബ്ലിഷ് ആകുമായിരിക്കും

കഥാപ്രേമി • 06-04-2024 15:21

നല്ല ഒരു ലൗ സ്റ്റോറി വായിച്ചിട്ട് കുറേ നാൾ ആയി, നല്ല അവതരണം പിന്നെ കമ്പി കുറഞ്ഞാലും നല്ല കഥയാണെങ്കിൽ ആളുകൾ വായിക്കും, തുടരുക സ്നേഹത്തോടെ ??????

Mr.മലയാളി ? • 06-04-2024 21:22

ഉറപ്പായും തുടർന്നിരിക്കും ബ്രോ ❤️ സ്നേഹം മാത്രം ❤️❤️❤️

Mr.മലയാളി ? • 06-04-2024 09:24

ഈ കഥ വർഷങ്ങൾ മുൻപ് തന്നെ ഞാൻ എഴുതിയത് ആണ്. അന്ന് കമ്പിയില്ലാതെ അപ്‌ലോഡ് ചെയ്ത കഥ വേറെ എവിടെയൊക്കെയോ ഇന്ന് അവൈലബിൾ ആണന്നറിഞ്ഞതിൽ സന്തോഷമുണ്ട്.പിന്നെ പണ്ട് എഴുതാൻ കഴിയാതിരുന്ന കമ്പി ഭാഗവും ഈ കഥ നടക്കുന്നതിനു മുൻപും ശേഷവുമുള്ള കുറച്ചു ഭാഗങ്ങളും ഉൾപ്പെടുത്താം എന്ന് കരുതി മാത്രമാണ് വീണ്ടും ഇതെഴുതി തുടങ്ങിയത്. ഇനി ഇത് തുടരണോ വേണ്ടയോ എന്നുള്ളത് നിങ്ങൾ വായനക്കാരുടെ ഇഷ്ടം പോലെ ?

ആശാൻ • 05-04-2024 15:44

Kollam thudaruka ????

Mr.മലയാളി ? • 06-04-2024 07:02

Thank you ബ്രോ ❤️❤️❤️❤️

Ziya • 05-04-2024 14:00

ഈ കഥ ഞാൻ വായിച്ചിട്ടുണ്ട്

Mr.മലയാളി ? • 05-04-2024 14:14

വേറെ ഒരു സൈറ്റിൽ കമ്പിയില്ലാത്ത ഈ കഥയുടെ പകർപ്പ് അപ്‌ലോഡ് ചെയ്തിരുന്നു ?❤️

ആരവ് • 05-04-2024 20:47

അത് എവിടെയാണ്. അല്ലെങ്കിൽ കഥയുടെ പേരെന്താണ്?

ആശാൻ • 05-04-2024 15:43

Athu evidayaa ?

Mr.മലയാളി ? • 06-04-2024 07:02

ആ സൈറ്റ് ഇപ്പോൾ ഇല്ല ബ്രോ ?

നന്ദുസ് • 05-04-2024 11:13

സഹോ.. സൂപ്പർ അസുരൻ ന്നാ പേരിൽ തന്നേ ഉണ്ട്‌ എല്ലാം... നല്ല തുടക്കം... നല്ല അവതരണം... തുടരൂ... അസുരന്റെ പെണ്ണിനെ ആർക്കും തൊടാൻ കഴിയില്ല.... സൂപ്പർ... തുടരൂ ????

Mr.മലയാളി ? • 05-04-2024 14:16

ഉറപ്പായും തുടരും ബ്രോ ❤️ thanks ❤️❤️❤️

hari • 05-04-2024 05:46

നന്നായിട്ടുണ്ട്

Mr.മലയാളി ? • 05-04-2024 06:31

Thank you ❤️

Sherlock Holmes • 04-04-2024 23:41

Dear Malayali,

നല്ല കഥ...തീർച്ചയായും തുടരണം...ഒരുപാട് ഗ്യാപ്പ് എടുക്കാതെ അടുത്ത പാർട്ട് കിട്ടിയാൽ ഒരുപാട് സന്തോഷം...നല്ലൊരു എഴുത്തുകാരനെ താങ്കളിൽ എനിക്ക് കാണുവാൻ പറ്റുന്നുണ്ട്...അടുത്ത ഭാഗം പ്രതീക്ഷിച്ചു കൊണ്ട്

സ്നേഹപൂർവ്വം
ഹോംസ്

Mr.മലയാളി ? • 05-04-2024 06:31

കഴിവതും നേരത്തെ തരാം ബ്രോ ❤️

അന്യൻ • 04-04-2024 21:40

തുടരണം നല്ലൊരു പ്രണയകഥ വായിച്ചിട്ട് കുറെ നാൾ ആയി ആശംസകൾ

Mr.മലയാളി ? • 05-04-2024 06:30

തുടരാം ബ്രോ ?❤️

Ananthu • 04-04-2024 21:18

ഈ ഫ്ലോയിൽ പോയാൽ മതി... But പേജ് കൂട്ടണം.. എന്തായാലും സൂപ്പർ ആയിട്ടുണ്ട്.

Mr.മലയാളി ? • 05-04-2024 06:30

Thanks brother ❤️???

ചെകുത്താൻ • 04-04-2024 21:16

നല്ല എഴുത്താണ് ഇതേ ലൈനിൽ മുന്നോട്ട് പോയാൽ നന്നാവും

Mr.മലയാളി ? • 05-04-2024 06:30

❤️❤️❤️❤️❤️

Deepu • 05-04-2024 23:27

ഇതു kathakal.com enna സൈറ്റിൽ undu മുഴുവനും

shan • 06-04-2024 05:40

Perendhan

Mr.മലയാളി ? • 06-04-2024 08:20

Thanks brother for the information ❤️

But ഞാൻ ഈ കഥ അതിൽ അപ്‌ലോഡ് ചെയ്തിട്ടില്ല ഏകദേശം അതെ ടൈമിൽ ടെലഗ്രാമിൽ ആണ് അപ്‌ലോഡ് ചെയ്തത്.

ജോസ് • 04-04-2024 20:38

തുടരൂ
കഥ സ്പീഡ് ആണ്
വേഗത കുറച്ചു കമ്പി ചേർത്തു പറഞ്ഞാൽ ബെറ്ററാകും

Mr.മലയാളി ? • 04-04-2024 22:06

ഈ കഥ കുറച്ചു സ്പീഡിൽ ആണ് bro എഴുതിയിരിക്കുന്നത്. പിന്നെ ആവശ്യമായ സന്ദർഭങ്ങളിൽ ഉറപ്പായും കമ്പി ഉണ്ടായിരിക്കും ❤️

Pro Kottayam Kunjachan • 05-04-2024 00:04

അടിപൊളി ❤️പിന്നെ കുറച്ചു പേജ് കൂട്ടാൻ നോക്കണം ?

Mr.മലയാളി ? • 05-04-2024 06:29

ശ്രമിക്കാം ബ്രോ ❤️

Pro Kottayam Kunjachan • 05-04-2024 00:04

അടിപൊളി ❤️പിന്നെ കുറച്ചു പേജ് കൂട്ടാൻ നോക്കണം ?

Vettukili joe • 04-04-2024 20:21

നന്നായി എഴുതി ബ്രോ.. പക്ഷേ കളി ഒക്കെ ഉണ്ടാവില്ലേ.. ഓൾഡ് സിനിമയിലെ പോലെ നായികയെ നായകൻ വന്ന് രക്ഷിക്കുന്ന പോലെത്തെ സ്റ്റോറി ആക്കരുത്.. തുടരുക. ❤️

ജോസ് • 04-04-2024 20:39

രക്ഷികുന്നത് വേണം

Mr.മലയാളി ? • 04-04-2024 22:07

നായകൻ ആവുമ്പോൾ പിന്നെ നായികയെ രക്ഷിക്കണ്ടേ ബ്രോ ? കളി ഉറപ്പായും വരും ഭാഗങ്ങളിൽ ഉണ്ടാവും ❤️

Seli • 04-04-2024 18:21

Thirchayayum thudarannam
Adipolli katha ann broo
Orubadishttayi

Mattullavar cheythapole oru part ettu nirthipovaruth broooo

Mr.മലയാളി ? • 04-04-2024 22:08

നിറുത്തി പോവില്ല ബ്രോ ഒരു രണ്ടോ മൂന്നോ ഭാഗങ്ങൾ കൊണ്ടുതന്നെ വൈകാതെ ഈ കഥ കംപ്ലീറ്റ് ചെയ്തിരിക്കും ❤️

Max • 04-04-2024 17:25

Poli

Mr.മലയാളി ? • 04-04-2024 22:08

Thanks brother ❤️