0%

Chapter Title : അടങ്ങാത്ത ദാഹം 1 [Achuabhi]

Author : Kambikathakal Read All Parts 10874

ഇവിടുത്തെ വീടിന്റെ താക്കോല് വരെ ചേച്ചിയുടെ കൈയ്യിലല്ലേ... അപ്പോൾ ഒരു അറിഞ്ഞു വെക്കുന്നത് നല്ലതല്ലേ..""

""ഹ്മ്മ്മ് സാറ് കൊള്ളാമല്ലോ..... പക്ഷെ, ഞാൻ വിചാരിച്ചപോലെയല്ല ആള്. കൊച്ചു പയ്യനായിപോയി..."" അവൾ കളിയാക്കി പറഞ്ഞു.

""ഓഹോ ……… അത്രയ്ക്കൊക്കെ വേണോ.? ചെറുതാണോ വലുതാണോ എന്നൊക്കെ വഴിയേ മനസിലായിക്കൊള്ളും.""

""ഹ്മ്മ്മ് ………… അതെനിക്കും മനസിലായി. വന്ന ദിവസം തന്നെ ഷംലത്തിനെ വളച്ചു കുപ്പിയിലാക്കിയ മുതലല്ലേ..""

""ചേച്ചിയും സൂക്ഷിച്ചോ.... അകത്തു ഇനിയും കുപ്പി മൂന്നാലെണ്ണം ഇരിപ്പുണ്ട്. ഞാൻ വളച്ചു കുപ്പിയിലാക്കികളയും പറഞ്ഞേക്കാം..""

""ഉവ്വേ …………… ചൂടാറിപോകുന്നതിനു മുൻപ് ചായ കുടിക്കാൻ നോക്ക് സാറേ..""

""അജു എന്നാണ് എന്റെ പേര്. അങ്ങനെ വിളിച്ചാൽ മതി ചേച്ചീ.... ഈ സർ വിളിക്ക് ഒരു സുഖവുമില്ല..""

""ഹ്മ്മ്മ് …….……… "" അവൾ ചിരിച്ചുകൊണ്ട്  അവനെ അടിമുടിയൊന്നു നോക്കി.

""ചേച്ചീ എപ്പം വന്നു...? ""

""ഞാൻ രാവിലെ ഒരു പത്തുമണി കഴിഞ്ഞപ്പോൾ എത്തി. പിന്നെ.... എങ്ങനെയുണ്ട് ഞങ്ങളുടെ സ്ഥലവും ആൾക്കാരുമൊക്കെ.? ഇഷ്ട്ടമായോ ………… ""

""" ഒരുപാട് ഇഷ്ട്ടമായല്ലോ.... പക്ഷെ,ചേച്ചീ പോരാ കെട്ടോ. ഈ സുജാത എന്നൊക്കെ കേട്ടപ്പോൾ ഞാൻ കരുതി വല്ല ചെറുപ്പക്കാരിയും ആണെന്ന്. ഇതൊരുമാതിരി അമ്മായിമാരെ പോരെ...""

""ഞാൻ അമ്മായിയോ ……… ?? ഹ്മ്മ്മ് അല്ലെങ്കിലും കളിയാക്കാൻ നമ്മുടെ ജീവിതം ബാക്കിയല്ലേ..""

""ആഹ്ഹ മുക്കത്താണല്ലോ ശുണ്ഠി.... ഞാൻ വെറുതെ പറഞ്ഞതല്ലേ ചേച്ചിയെ കണ്ടാൽ ദേ, സീരിയല് നടി സുചിത്രനായരെ പറിച്ചു വെച്ചപോലെ അല്ലേ.....""

""അജുവിനും അങ്ങനെ തോന്നിയോ..? ഇടയ്ക്കൊക്കെ ഓരോരുത്തരു കളിയാക്കി വിളിക്കാറുണ്ട് അങ്ങനെ...""

"'അയ്യാ ………… സുജാത അങ്ങ് പൊങ്ങിയല്ലോ പെട്ടന്നുതന്നെ.. അതിരിക്കട്ടെ ഷംലത്തിത്താ എവിടെ.?? ""

""അവള് തുണി അലക്കാനുള്ള പരിപാടിയിലാണ്..""

""മ്മ്മ് ……… അപ്പോൾ ചേച്ചിക്ക് ആ ജോലിയൊന്നും ഇവിടെ ഇല്ലേ.?""

""ഉണ്ടല്ലോ... ഇക്കയുടെയും മോളുടെയുമൊക്കെ ഞാനാ അലക്കുന്നത്. പിന്നെ, ആഹാരം വെപ്പും അതുമിതുമൊക്കെ ഉണ്ടടെ.""

""മ്മ്മ് …...""

""ആഹ്ഹ പിന്നെ, തുണി വല്ലതും അലക്കണമെങ്കിൽ പുറത്തെടുത്തിട്ടാൽ മതി ഞാൻ രാവിലെ കഴുകിയിട്ടേക്കാം.""

""അതൊന്നും വേണ്ട സുന്ദരീ... ഇപ്പം അതിനുള്ള അവദോക്കെ എനിക്കുണ്ട്. എനിക്കൊരു കാര്യം ചോദിക്കാനുണ്ട് കെട്ടോ...""

""എന്തുകാര്യം ………… ?""

💬 Comments

View all comments