Chapter Title : അടങ്ങാത്ത ദാഹം 1 [Achuabhi]
എവിടെയാണ്.? പുറത്താണോ..""
""ഇക്കാ ഗൾഫ് ആണ്... കുറച്ചു ബിസിനസ്സും മറ്റുമൊക്കെ അവിടെയുണ്ട് പിന്നെ കൂട്ടിന് മോളുടെ കെട്ടിയോനും അവിടെ തന്നെയാണ്..""
""ആഹ്ഹ ……… പറഞ്ഞപോലെ ആലിയ വണ്ടിയിൽ ആണല്ലോ വന്നത്. താമസം ഇവിടെ അടുത്തു വല്ലതുമാണോ..?""
"" എന്റെ കൂടെയല്ല... കല്യാണം കഴിഞ്ഞ ശേഷം കെട്ടിയോന്റെ വീട്ടിൽ നിന്നാണ് ഇങ്ങോട് വരുന്നത്. അഞ്ചാറ്കിലോമീറ്ററുണ്ട് അവിടേക്ക്...""
""മ്മ്മ്മ് ………"" രണ്ടുപേരും വീട്ടുകാര്യങ്ങളും മറ്റുമൊക്കെ സംസാരിച്ചുകൊണ്ട് നടക്കുമ്പോൾ അവന്റെ നോട്ടം മുഴുവനും റസിയയുടെ മാദകമേനിയിൽ തന്നെ ആയിരുന്നു. റോഡിനു സൈഡിലുള്ള രണ്ടുനില വീടിന്റെ ഗേറ്റ് തുറന്നു റസിയ അകത്തേക്ക് കയറിയതും അജു യാത്രയും പറഞ്ഞു വീട്ടിലേക്ക് വെച്ചുപിടിച്ചു.
പുറത്തൊന്നും ആരെയും കാണാത്ത കാരണം നേരെ തന്നെ റൂമിലേക്ക് കയറി ഡ്രെസ്സൊക്കെ മാറി പുറത്തേക്കിറങ്ങുമ്പോഴാണ് കൈയ്യിൽ ചായയുമായി ഒരു സുന്ദരി മുന്നിൽ വന്നു നിൽക്കുന്നത്..
""ഹായ് അറിയുമോ …………… ?"" അവളുടെ ഉത്സാഹത്തോടെയുള്ള ചോദ്യം അവനു നന്നേ ബോധിച്ചു.
"""ഹ്മ്മ്മ്മ്മ് …………… അങ്ങനെ ചോദിച്ചാൽ നമ്മള് തമ്മിൽ പരിചയം ഒന്നുമില്ലല്ലോ... എങ്കിലും ആളെ മനസിലായി. സുജാത ചേച്ചീ അല്ലെ …… ?""
""ഓഹ് ……… വന്നപ്പോൾ തന്നെ ഷംല എല്ലാവരെയും കുറിച്ചു മൊഴിഞ്ഞല്ലേ..""
""പിന്നല്ലാതെ, ഇവിടുത്തെ വീടിന്റെ താക്കോല് വരെ ചേച്ചിയുടെ കൈയ്യിലല്ലേ... അപ്പോൾ ഒരു അറിഞ്ഞു വെക്കുന്നത് നല്ലതല്ലേ..""
""ഹ്മ്മ്മ് സാറ് കൊള്ളാമല്ലോ..... പക്ഷെ, ഞാൻ വിചാരിച്ചപോലെയല്ല ആള്. കൊച്ചു പയ്യനായിപോയി..."" അവൾ കളിയാക്കി പറഞ്ഞു.
""ഓഹോ ……… അത്രയ്ക്കൊക്കെ വേണോ.? ചെറുതാണോ വലുതാണോ എന്നൊക്കെ വഴിയേ മനസിലായിക്കൊള്ളും.""
""ഹ്മ്മ്മ് ………… അതെനിക്കും മനസിലായി. വന്ന ദിവസം തന്നെ ഷംലത്തിനെ
💬 Comments
View all comments