Chapter Title : അടങ്ങാത്ത ദാഹം 1 [Achuabhi]
വരും..""
"""പലതും കേൾക്കേണ്ടി വരും...."" കസേരയിൽ നിന്നെഴുനേറ്റ അജു അവളുടെ അടുത്തേക്ക് ചെന്ന് കൈയ്യില്പിടിച്ചു സെറ്റിയിലേക്കിരുത്തിയിട്ടു വാതിലടച്ചു കുട്ടിയിട്ടുകൊണ്ടു പുറത്തെ ലൈറ്റും കെടുത്തി.
""പ്രേമിക്കാൻ ഉറച്ചാണല്ലോ മാഷേ......
വന്നിരിക്ക്... നിന്നാൽ കാലു കഴയ്ക്കില്ലേ..??""
"" അങ്ങനെയും കഴയ്ക്കില്ല മോളെ...."" അവൻ അവളുടെ അടുത്തേക്ക് ചേർന്നുകൊണ്ട് അടിമുടിയൊന്നു നോക്കി....
നീലനിറത്തിലുള്ള ഒരു പോളിസ്റ്റർ നൈറ്റി ആയിരുന്നു ഷംലത്ത് ഇട്ടിരുന്നത്.
നല്ലലൂസാണെങ്കിലും മുലയുടെ വലിപ്പം കാരണം ആ ഭാഗം മുഴുവൻ നല്ല ഇറുക്കത്തിലായിരുന്നു. അധികാര ഭാവത്തോടെ കൈയ്യെടുത്തു അവളുടെ പുറത്തേക്കുവെച്ച അജു മെല്ലെ തഴുകി ഇഴയുമ്പോൾ ഇടയ്ക്കൊക്കെ ബ്രായുടെ വള്ളിയിൽ പിടിച്ചു വലിക്കാനും മറന്നില്ലായിരുന്നു.
""ഇത്താഹ്ഹ ………
പുറത്തുവീണ്ടും മഴ തുടങ്ങിയിട്ടുണ്ട് കെട്ടോ.""
""ഹമ്മ്മ്....... പ്രണയിക്കാൻ പറ്റിയ സമയം ആണ് മഴ.""
""" സമയം കളയാതെ ഞാൻ ഇത്തയെ പ്രണയിക്കട്ടെ......."" അവൻ ചെവിയിൽ ചോദിച്ചു.
""ഇവിടെ വെച്ചോ..??""
""ഇവിടുന്നു തുടങ്ങാം....
പിന്നെയെല്ലാം സൗകര്യം പോലെ.."" അവളെ വലിച്ചടുപ്പിച്ച അജു കവിളിൽ മെല്ലെയൊന്നു ചുംബിച്ചു.
""ശ്ശസ്സ്സ്സ്സ്സ് ഹ്ഹ്ഹ് അജൂ ………… ""
""ഇത്താഹ്ഹ ……
ഈ ശരീരവും മനസും എനിക്ക് പ്രേമിച്ചു കീഴടക്കണം.
ഉഫ്ഫ്ഫ്ഫ് എന്റെ മോളെ."""
സെറ്റിയിൽ ഇരുന്ന അവളുടെ ചരിച്ചുകൊണ്ടു മൃദുലമായ കവിളിലും നെറ്റിയിലും താടിയിലും ചെവിയിലുമൊക്കെ ചുടുചുംബനം കൊണ്ട് മൂടിയതും അവളൊന്നു പുളഞ്ഞു..
വലതുകൈയ്യെടുത്തു അവന്റെ ഞെഞ്ചിൽ അമർത്തിയ ഷംലത്ത് ഷിർട്ടിന് മുകളിൽ കൂടി തടവി രസിക്കുമ്പോൾ അവന്റെ മുഖം അഴിഞ്ഞുകിടന്ന മുടികൾക്കിടയിലൂടെ കഴുത്തിലേക്കമർന്നിരുന്നു.
""ഹ്മ്മ്മ്മ് ഉമ്മ്മഹ്ഹ്ഹ് …………
ഐ ലവ് യൂ അജൂ ……………………… ""
""എന്റിത്താ....
ചക്കരേ ഐ ലവ് യൂ ഡി മോളെ..""
💬 Comments
View all comments