0%

Chapter Title : അടങ്ങാത്ത ദാഹം 2 [Achuabhi]

Author : Achuabhi Read All Parts 18K

നിന്ന് ചെറിയൊരു തുകയുമായി അമ്പിളിയെ കാണാൻ ഇറങ്ങിയത്.
അവളുടെ വീട്ടിൽ പോയിട്ടില്ലെങ്കിലും പറഞ്ഞ അറിവുവെച്ചു പത്തിരുപതു മിനിറ്റത്തെ യാത്രയ്‌ക്കൊടുവിൽ ചെന്നെത്തിയത് ചെറിയൊരു മലയുടെ താഴ്ഭാഗത്തായിരുന്നു......

അങ്ങ് കുറച്ചു ദൂരെയായി ഒരു വീടു കാണുന്നുണ്ട് അത് അമ്പിളിയുടെ വീട് തന്നെ ആയിരിക്കണം. റോഡ് തീരുന്ന ഭാഗത്തായി വണ്ടി ഒതുക്കിവെച്ച അജു മെല്ലെ ഇറങ്ങി ഇടുങ്ങിയ വഴിയിലൂടെ വീട് ലക്ഷ്യമാക്കി നടന്നു.

കെട്ടിയോൻ കുടിയൻ എന്തായാലും ഈ സമയത്തു അവിടെ കാണാൻ ഒരു സാധ്യതയും ഇല്ല. ആ ഒരു ആശ്വാസത്തിൽ കുറച്ചുദൂരം നടന്നു വീടെത്തിയതും അജു ശരിക്കും കുഴഞ്ഞിരുന്നു.

""എന്റമ്മേ…………
ദിവസവും കയറിയിറങ്ങുന്ന ഇവിടെ ഉള്ളവരെയൊക്കെ സമ്മതിക്കണം.""

സമയം അപ്പോഴേക്കും ഏഴുമണി ആയിരുന്നു...

ചെറിയൊരു ഓടിട്ട വീടായിരുന്നു അമ്പിളിയുടേത്..... മുന്നിൽ ഒരു തള്ള കുഞ്ഞിനേയും മടിയിൽ ഇരുത്തി കളിപ്പിക്കുന്നുണ്ട്.
അവനെ കണ്ടതും അവർ അടിമുടിയൊന്നു നോക്കിയിട്ടു വായിൽ കിടന്ന മുറുക്കാൻ പുറത്തേക്ക് തുപ്പി.....

""ആരാണ് …………… ??""

""അമ്മേ ………
അമ്പിളിയുടെ വീടല്ലേ ഇത്..? ഞാൻ
അമ്പിളി ജോലിക്കു വന്നിരുന്ന സ്കൂളിലെ മാഷാണ്.""

"" ഹ്മ്മ്മ്മ് ………… ഇത് എന്റെ വീടാണ്.
അല്ലാതെ അമ്പിളിയുടെ ഒന്നുമല്ല കെട്ടോ....
എടി അമ്പിളി ……………
ദേ, നിന്നെ തിരക്കി സ്കൂളിലെ മാഷ് വന്നിരിക്കുന്നു."" മൂശേട്ടതള്ള അങ്ങനെ പറഞ്ഞുകൊണ്ട് അവളെ വിളിച്ചതും അകത്തുനിന്നു മറുപടിയെത്തി.

""ആഹ്ഹ വരുന്നമ്മേ....""

"" ഓഹ് ഇങ്ങോട് ഇറങ്ങിവാടി സുന്ദരികോധേ... നിന്നെ പെണ്ണുകാണാൻ വന്നതൊന്നുമല്ലല്ലോ.
എന്റെ സാറേ.....
കുളിച്ചു കയറിയിട്ട് ഒടുക്കലത്തെ ഒരുക്കമല്ലേ...."""

"""ഈ അമ്മയുടെ ഒരുകാര്യം ഒന്ന് വാ അടച്ചു പിടിക്കുമോ നിങ്ങള്.""
അകത്തുനിന്നു അമ്പിളി പറഞ്ഞുകൊണ്ട് ഇറങ്ങിവന്നതും

💬 Comments

View all comments