0%

Chapter Title : അടങ്ങാത്ത ദാഹം 2 [Achuabhi]

Author : Achuabhi Read All Parts 18.3K

തോന്നുമ്പോൾ ഒരു രസമല്ലേ..""

അജു വായിച്ചു പേപ്പർ മടക്കി പോക്കറ്റിൽ വയ്ക്കുമ്പോൾ ചുണ്ടിൽ ചെറു ചിരികൂടി ഉണ്ടായിരുന്നു.
"" അമ്പടികള്ളി.... അപ്പോൾ എന്നോട് ഒരു സ്നേഹമൊക്കെ ഉണ്ടല്ലേ.""

രാവിലത്തെ തണുപ്പുംകൊണ്ടു സ്കൂളിൽ എത്തുമ്പോൾ കഞ്ഞി പുരയിൽ മാത്രമായിരുന്നു ആളുണ്ടായിരുന്നു.
കുറച്ചുനേരം അവിടെ പോയിനിൽക്കാമെന്നും വിചാരിച്ചു ചെല്ലുമ്പോഴാണ് കണ്ണിനു കുളിർമ്മയേകുന്ന ആ കാഴ്ച കണ്ടത്. ഷംനയുടെ ഉമ്മ കൂടെ കാണുമെന്നുള്ള ചിന്തയിലാണ് പോയതെങ്കിലും ആ സമയം അവിടെ ഷംന മാത്രമേ ഉള്ളായിരുന്നു.

അവനെ കണ്ടതും അവളൊന്നു ചിരിച്ചു....
"" ആഹ്ഹ മാഷ് ഇന്നും നേരുത്തെ ആണല്ലോ.""

""നടന്നു വരണ്ടായോ ഷംനാ....
അതാ നേരുത്തെ ഇറങ്ങുന്നത്."" ഒരു സ്റ്റുളിൽ കാലും കവച്ചിരുന്നു പത്രം കഴുകി കഴുകി മാറ്റുമ്പോൾ താഴേകൂർന്ന ചുരിദാറിൻറെ കഴുത്തിന് വിടവിലൂടെ മുലകുഴിയും നല്ലപോലെ കാണാമായിരുന്നു.
എന്നാൽ അവനെ കണ്ടിട്ടും തോളിൽ കിടന്ന ഷാള്പോലും പിടിച്ചിടാതെ ജോലി തുടരുമ്പോൾ അവനും അതുനോക്കിനിന്നു രസിക്കാൻ ഒരു
സൗകര്യം തന്നെ ആയിരുന്നു.
""ആഹ്ഹ ഇന്ന് ഉമ്മ വന്നില്ലേ ??""

""ഉമ്മ വന്നില്ല മാഷേ....
ആദ്യത്തെ മൂന്നാലു ദിവസം ഇതൊക്കെയൊന്നു കാണിക്കാൻ കൂടിയതാണ് പുള്ളിക്കാരി.""

""മ്മ്മ്മ് ………… ഷംന ഇവിടെ അടുത്താണോ താമസം..""

""ആഹ്ഹ കുറച്ചപ്പുറമാണ് ഞങ്ങൾ താമസിക്കുന്നത്.""

""ഫാമിലിയോ...?""

""അതൊക്കെ വലിയൊരു കഥയാണ് മാഷേ....
വിവാഹം കഴിഞ്ഞിട്ട് ആറു വര്ഷം ആയി.
പക്ഷെ, രണ്ടു വർഷമായി ഞാൻ ഇവിടെയും കെട്ടിയോൻ അവിടെയുമാണ്.""

""അതെന്തുപറ്റി.??""

""എന്തുപറ്റാനാണ്.....
മക്കളില്ലാത്തത് തന്നെ കാര്യം.
ശരിക്കും പറഞ്ഞാൽ കുഴപ്പം കെട്ടിയോന് തന്നെ ആണെങ്കിലും പുറത്തറിഞ്ഞാൽ കുടുംബക്കാർക്ക് നാണക്കേടും. ഈ പേരും പറഞ്ഞു സഹിക്കാവുന്നതിനപ്പുറം ആയപ്പോൾ ഞാൻ ഇങ്ങു

💬 Comments

View all comments