0%

Chapter Title : അടങ്ങാത്ത ദാഹം 3 [Achuabhi]

Author : Achuabhi Read All Parts 19.5K

വരെ പോയതാടോ...
ഇയാളെന്താ ഈ സമയത്തു.??""

""ഒന്നും പറയണ്ടാ ഇത്തയുടെ വീട് ഇവിടെ അടുത്താണ് അങ്ങോടു പോകുവാ..""

""മ്മ്മ്..... പിന്നെ ഞാൻ പറഞ്ഞ കാര്യം എന്തായി വല്ലതും നടക്കുമോ.??""

""എന്റുമ്മാ ഈ മാഷിന് എപ്പഴും ആ ചിന്ത മാത്രമേ ഉള്ളോ.....
ദേ, ഞാൻ നോക്കുന്നുണ്ട് ഉറപ്പായും ശരിയാക്കിയാൽ പോരെ..""

""അതുമതി.... "" അജു ചിരിച്ചുകൊണ്ട് പറഞ്ഞു.

""ഹ്മ്മ്മ് ഈ മാഷിന്റെ ഒരു കാര്യം.....""

""എന്റെ വിഷമം പിന്നെ ആരോട് പറയാനാ....
ആകെയുള്ളത് ഇപ്പം ഷംനായാ..""

"" ഹ്മ്മ്മ് ഇത് വല്ലാത്തൊരു വിഷമം തന്നെയാണ് കെട്ടോ.... വെറുതെ ഒരാളെ പറ്റില്ലല്ലോ മാഷിന്."" അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

""എന്റെ ഷംനാ.....
എനിക്കു നിന്നെപ്പോലെ ഒരാളെ മതി.""

""എന്റെ മാഷേ.. എന്നെപോലെ ഞാൻ മാത്രമല്ലേ ഉള്ളു.""

"" എങ്കില് വാ നമ്മുക്കങ്ങു കെട്ടാം.."" അജു ചിരിച്ചുകൊണ്ട് പറഞ്ഞു.
അതുകേട്ട അവളും പൊട്ടിചിരിച്ചുകൊണ്ടു കൈപൊക്കി വണ്ടിയുടെ ഗ്ലാസിൽ പിടിച്ചു.......

""ഞാനൊന്നു കെട്ടിപോയല്ലോ മാഷേ അല്ലങ്കിൽ നോക്കാമായിരുന്നു.""

""കെട്ടിയതാകുമ്പോൾ ജോലി കുറയല്ലേ...
അവര് നോക്കിയും കണ്ടുമൊക്കെ അങ്ങ് ചെയ്തോളും.""

""അയ്യേ... ഈ മാഷിനെക്കൊണ്ട് തോറ്റു.""

""താല്പര്യം ഇല്ലങ്കിൽ വേണ്ട കെട്ടോ....
പക്ഷെ എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു.""

""ഹ്മ്മ്മ്........ എനിക്കും തോന്നി.""

""എന്നിട്ടോ.....??"" അജു മെല്ലെ മെല്ലെ കൈയ്യിഴച്ചു അവളുടെ കൈവിരലിൽ ഒന്ന് തോണ്ടി.

""എന്നിട്ടെന്താണ്..... ഒന്നുമില്ല.""

""ആരുപറഞ്ഞു ഒന്നുമില്ലെന്ന്‌...
ഞാൻ നോക്കിയിട്ടു എല്ലാം കൂടുതൽ ഉണ്ടെങ്കിലേ ഉള്ളു.""

""ഉവ്വേ.…………… ""

"" ഉടനെ തന്നെ കെട്ടിക്കണം മാഷിനെ..
അല്ലങ്കിൽ ശരിയാവൂല്ല.""

""ഓഹോ... കല്യാണത്തിന് മുൻപ് കാര്യങ്ങളൊക്കെ പഠിപ്പിക്കേണ്ടത് അതുകൊണ്ടുവരുന്ന ആളാണ് പറഞ്ഞേക്കാം.""

""അങ്ങനെയും

💬 Comments

View all comments