Chapter Title : അടങ്ങാത്ത ദാഹം 3 [Achuabhi]
ഇന്ന് ചെറുപ്രായത്തിൽ വിവാഹവും കഴിച്ചു ജീവിച്ചു തുടങ്ങും മുന്നേ എല്ലാം തകിടം മറിഞ്ഞു വീടിനുള്ളിൽ ഒറ്റപ്പെട്ടു പോയവൾ ആണ് ഷിഫാന....
തൻ കൂടെ ഉണ്ടെങ്കിൽ അവൾ സന്തോഷത്തോടെ ജീവിക്കുമെങ്കിൽ അതിൽ പരം മറ്റൊന്നും കൊടുക്കാൻ ഇല്ലല്ലോ."
ഇന്നലത്തെ പോലെ തന്നെ സമയം പത്തുമണി ആയതും പുറത്തെയും അകത്തേയും ലൈറ്റുകളെല്ലാം അണഞ്ഞു.
ഉടനെ തന്നെ അവളുടെ മെസ്സേജും എത്തി....
""ഹായ് ……………
ദേ, ലൈറ്റ് എല്ലാം ഓഫ് ആക്കി കെട്ടോ.😊""
""അതിന്🤔🤔""
""അതിനു കുന്തം.....
അവിടെ കേറി ഇരിക്കാതെ വരുന്നെങ്കിൽ വാ ഇങ്ങോട് ഞാൻ ആ വാതില്‍ തുറന്നിട്ടിരിക്കുവാ.""
""നീയും വാ എങ്കില്‍..😛😛""
""അയ്യേ പേടിച്ചുതൂറി.😂😂
ഞാൻ ദേ വാതിലിനു സൈഡിൽ നിൽപ്പുണ്ട് വേഗം വാ..""
""ആഹ്ഹ …………… "" അതുകേട്ടതും അജു മെല്ലെ വാതിലും അടച്ചിട്ടു ശബ്ദമുണ്ടാക്കാതെ മെല്ലെ മെല്ലെ നടന്നു ഡോറിന്റെ അരികിൽ എത്തിയതും അകത്തുനിന്നു അടിക്കുന്ന അരണ്ട വെളിച്ചത്തിൽ അവൾ ഹൂറിയെ പോലെ നിന്ന് തിളങ്ങി.....
ആ നോട്ടവും കണ്ണിലെ തിളക്കവും അജുവിനെ മത്തുപിടിപ്പിച്ചു.
""കേറിവാ ………………… "" അവൾ പതിയെ പറഞ്ഞുകൊണ്ട് കൈനീട്ടിയതും അവൻ ആ പതുപതുത്ത കൈയ്യിൽ പിടിച്ചുകൊണ്ടു അകത്തേക്ക് കയറി സൈഡിൽ വെച്ചിരിക്കുന്ന സാധങ്ങളിൽ ഒന്നും തട്ടാതെ ഷിഫാനയുടെ ബെഡ്റൂമിലേക്ക് കയറി......
മുന്നേ നടന്നുകയറിയ അവൾ തിരിഞ്ഞു നിന്ന് അവനെ നോക്കിയതും രണ്ടുപേരുടെയും കണ്ണുകൾ ശരിക്കുമോന്നുടക്കി.
സംസാരിച്ചിരുന്നപ്പോൾ അവളോട് ഫ്രണ്ട്ഷിപ് ആണ് തോന്നിയതെങ്കിൽ ആ നിമിഷം ഉള്ളിൽ കിടന്ന പ്രേമവും കാമവും ഒരുപോലെ നുരഞ്ഞു പൊന്തുകയായിരുന്നു.
ശരീരത്തിൽ വളരെ ലൂസായി കിടക്കുന്ന ഒരു ബനിയനും മുട്ടിനു തൊട്ടു താഴെയായി നിൽക്കുന്ന
💬 Comments
View all comments