Chapter Title : അടങ്ങാത്ത ദാഹം 3 [Achuabhi]
നാട്ടുകാരുമൊക്കെ..""
""മാഷിന്റെ കുടുംബമൊക്കെ നാട്ടിലാണോ??""
""ആഹ്ഹ മാമനും മാമിയും ഉണ്ട്.
പിന്നെ കല്യാണമൊന്നും കഴിഞ്ഞിട്ടില്ല കെട്ടോ.""
""അതെന്താ..??
ദേ, ഇവിടെ നല്ല സുന്ദരി പെൺപിള്ളേർ ഉണ്ട് കെട്ടോ.""
"" അതെനിക്കറിയാം...
എന്റെ മുന്നിൽ ഇരിക്കുവല്ലേ അതിൽ ഒരാള്.""
"" ഒന്ന്പോ മാഷേ കളിയാകാതെ...""
""അയ്യോ എന്തിന്.? സുന്ദരി ആയതുകൊണ്ടല്ലേ പറഞ്ഞത്. അതിൽ എവിടെയാ കളിയാക്കുന്നെ.""
""ഹ്മ്മ്മ് ………"" അവൾ വശ്യമായൊന്നു നോക്കിചിരിച്ചു.
""എന്നിട്ടു വല്ല സുന്ദരിമാരെയും കണ്ടെത്താൻ പറ്റിയോ.??""
""എന്ത് ചെയ്യാനാ സജിനാ....
എല്ലാരും കല്യാണമൊക്കെ കഴിച്ചു രണ്ടുംമൂന്നും ട്രോഫികളുമായല്ലേ നടക്കുന്നത്.""
അജു ചിരിച്ചുകൊണ്ട് പറഞ്ഞു.
""കളിയാക്കിക്കോ…………
എന്തുചെയ്യാനാ കെട്ടി മൂന്ന് പിള്ളേർ ആയില്ലേ.""
"" ഹ്മ്മ്മ്.. അവസാനം ലീവിന് വന്നപ്പോഴെത്തെയാണോ തൻറെ കൂട്ടുകാരി എടുത്തോണ്ട് പോയത്.""
""ഒന്നുപോ മാഷേ കളിയാക്കാതെ...."" അവൾ പറഞ്ഞുകൊണ്ട് കസേരയിൽ ഇരുന്നു കാലുനീട്ടിയതും ചെന്ന് മുട്ടിയത് അജുവിന്റെ കാൽവിരലുകളിൽ ആയിരുന്നു.
""കളിയാക്കിയതിന് ചവിട്ടിയതാണോ.?"
""അയ്യോ അറിയാതെ പറ്റിയതാ കെട്ടോ..
ടേബിള് ചെറുതായതുകൊണ്ടാ.""
""ആരു പറഞ്ഞു ചെറുതാണെന്ന്.
ആവിശ്യത്തിന് വലിപ്പമൊക്കെയുണ്ട്.."" അവൻ
ടേബിളിന്റെ സൈഡിൽ തട്ടിയമരുന്ന സജിനയുടെ മുലകളെ നോക്കി പറഞ്ഞു.
""ഹ്മ്മ്മ്മ്മ്...
പിന്നെ ഐറാമോളുടെ പഠിത്തമൊക്കെ എങ്ങനെ പോകുന്നു.""
""മിടുക്കിയാണ്......
പിന്നെ രണ്ടുപേരും ഈ പണിയൊന്നു നിർത്തി പിള്ളേരുടെ പഠിത്തത്തിൽ കൂടി ശ്രദ്ധിച്ചാൽ മതി.""
""അയ്യേ ……… ഈ മാഷ് മനുഷ്യനെ നാണം കെടുത്തുമല്ലോ."" അവൾ ചിരിച്ചുകൊണ്ട് അതൊക്കെ പറയുമ്പോൾ കഴുത്തിനിറക്കമുള്ള നൈറ്റി താഴേക്കിറങ്ങി മുലകുഴിവരെ അജുവിനെ കാണിച്ചു കൊതിപ്പിക്കുന്നുണ്ടായിരുന്നു.
"" തമാശയല്ലെടോ...
കുടുംബവും കുട്ടികളുമൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമല്ലേ.""
""മ്മ്മ്മ് ………
അതിരിക്കട്ടെ മാഷിന് ആഹാരമൊക്കെ ഇഷ്ടമായോ ??""
""ശരിക്കും
💬 Comments
View all comments