0%

Chapter Title : അടങ്ങാത്ത ദാഹം 4 [Achuabhi]

Author : Achuabhi Read All Parts 20.3K

………… എടി ചട്ടയടിക്കാൻ വല്ലതുമാണോ പെണ്ണെ നിന്നെ..? ആദ്യമൊക്കെ
ഇങ്ങനെയാണ് വിളിക്കുന്നത്..""

"" മിക്കവാറും നടക്കും അത്.."" അവൾ ചിരിച്ചുകൊണ്ട് അവന്റെ അണ്ടിയിൽ പിടിച്ചു കുലുക്കി.

""അതെങ്ങനെ.?""

""ഒരു ദിവസം ഉച്ചയ്ക്ക് ചേച്ചി റൂമിൽ കിടക്കുമ്പോഴാ എന്തോ ആവിശ്യത്തിന് ഞാൻ അകത്തേക്ക് ചെന്നത്. ചെല്ലുമ്പോൾ ബെഡിൽ മലർന്നുകിടന്ന് ഫോണിൽ എന്തോ കാണുകയായിരുന്നു.

""എന്താ ചേച്ചി ഫോണില്...
സിനിമയാണോ ?""

""ആഹ്ഹ ഇതും സിനിമായാടി അമ്പിളി..."" രേഷ്മ ഫോൺ തിരിച്ചു അമ്പിളിയെ കാണിച്ചുകൊണ്ട് ചിരിച്ചു.
അതിൽ ഒരു പെണ്ണിനെ രണ്ടു ആണുങ്ങൾ മാറി മാറി കളിക്കുന്ന വീഡിയോ ആയിരുന്നു.

""അയ്യേ ചേച്ചീ...
ഇത് മറ്റേ വീഡിയോ അല്ലെ ചേച്ചീ ഇതൊക്കെ കാണുമോ.?""

""ഹ്മ്മ്മ്മ് ……… ഇവിടെ വന്നിരിക്കുപെണ്ണെ
നമ്മുക്ക് ഒരുമിച്ചു കാണാം.""

""അതുവേണോ.??""

""ഹ്മ്മ്മ് കാണാൻ ആഗ്രഹവും ഉണ്ട് വിളിച്ചാൽ വരുത്തുമില്ല.""

""അയ്യോ അതല്ല.………… ""

""ഓഹ് മനസിലായി മനസിലായി...
ഇങ്ങോട് വാ അടിപൊളി കളിയാണ് നടക്കുന്നേ."" രേഷ്മ ആർത്തിയോടെ അവളെ വിളിച്ചതും നിരസിക്കാൻ നിൽക്കാതെ ബെഡിലേക്ക് കയറി ഇരുന്നുകൊണ്ട് കാണാൻ തുടങ്ങി.

പിന്നീട് അത് ഒരു പതിവായി മാറിയിരുന്നു കളികാണൽ...
ഒരുമിച്ചും കൂട്ടത്തിലുള്ള കളിയും ആണും ആണും തമ്മിലുള്ള പെണ്ണുങ്ങൾ തമ്മിലുള്ളതും.....
ഇതിനിടയിൽ ബെഡിൽ ഇരുന്നു കാണാൻ തുടങ്ങിയ അമ്പിളിയെ രേഷ്‌മ ശരിക്കും ബെഡിലേക്കു കിടത്തി തുടങ്ങിയിരുന്നു.

_________________________

""ഹ്മ്മ്മ്മ് ………… എടി ഇത് വേറെ ഒന്നിനുമല്ല നീയുമായി ചെയ്യാൻ ആയിരിക്കും ചിലപ്പോൾ.""

""ചിലപ്പോൾ അല്ല ശരിക്കും അതിനാണ്.""

""എന്തായാലും പിണക്കണ്ടാ...
ചിലപ്പോൾ പൈസയൊക്കെ തന്നു സഹായിക്കും. പിന്നെ നിന്റെ ഈ കടിക്കും
ഒരു ശമനം കിട്ടും.""

💬 Comments

View all comments