Chapter Title : അടങ്ങാത്ത ദാഹം 4 [Achuabhi]
കഴിഞ്ഞു കാണും.......
പിറകിലെ ബെഞ്ചിൽ ഫോണിലും കളിച്ചു ഇരിക്കുമ്പോഴാണ് വാട്ട്സപ്പിൽ മെസ്സേജ് വരുന്നത്. അജു വേഗം തന്നെ അത് ഓപ്പൺ ചെയ്തതും സജിനാ…………
""ഹായ് മാഷേ.....
സ്കൂളിൽ അടിപൊളി പരിപാടിയൊക്കെ നടക്കുമ്പോൾ ഒറ്റയ്ക്ക് പിറകിൽ പോയി ഇരുന്നാൽ എങ്ങനെയാണ്😂😂""
""ഹ്മ്മ്മ്... ഇപ്പഴെങ്കിലും ഓർത്തല്ലോ.😊😊
അതുതന്നെ ഭാഗ്യം.""
""അയ്യോ...☺️☺️
എപ്പഴും മെസ്സേജ് ഒക്കെ അയയ്ക്കുന്നത് മാഷിന് ഒരു ബുദ്ധിമുട്ടാകും എന്ന് വിചാരിച്ചാണ് ഞാൻ.""
""അങ്ങനെ സ്വയം വിചാരിച്ചാൽ എങ്ങനെയാ...
ഞാൻ എന്തേലും ബുദ്ധിമുട്ടു കാണിച്ചോ മേഡത്തിനോട്😂""
""അതില്ലാ...... എന്നാലും🙈🙈""
""ഉവ്വേ... അതിരിക്കട്ടെ മുന്നിൽ ആണോ ഇരിക്കുന്നത്.
എഴുനേറ്റു ഇങ്ങോടുവാ...""
""ഇപ്പഴോ...??
എന്റെ കൂടെ ആണെങ്കിൽ ആശയും ഉണ്ട്☺️""
""എങ്കിൽ ആശയേയും വിളിച്ചോ..😊😊""
""എന്തിനാ മാഷേ....
ആശിക്കാൻ വല്ലതുമാണോ 😜😜""
""എന്തുചെയ്യാനാ സജിനാ …………
ഞാനൊരു മൂന്നുകുട്ടികളുടെ ഉമ്മയെ ആശിച്ചുപോയല്ലോ 🤣🤣🤣""
""എന്റുമ്മാ …………
ഞാനൊന്നും പറഞ്ഞില്ലേ.😂😂😂""
""ഹ്മ്മ്മ്മ് ……… വരുന്നോ ഇങ്ങോട്😊?""
""എന്തിനാ………🤔🤨""
""എന്റമ്മേ, പിടിച്ചു തിന്നാൻ ഒന്നുമല്ല.🤣🤣
വരുന്നെങ്കിൽ രണ്ടുപേരും കൂടി വാ പിന്നെ നാളെ പറയരുത് കണ്ടിട്ട് പരിചയം പോലും കാണിച്ചില്ലെന്നു""
""ഇപ്പം വരാം....😊😊""
""മ്മ്മ്.………… "" അവൻ മൂളികൊണ്ടു ഫോൺ പോക്കറ്റിലേക്ക് വെച്ചു.
രണ്ടുമിനിട്ടു കഴിഞ്ഞതും മുന്നിൽ ഇരുന്ന സജിനയും ആശയും മെല്ലെ എഴുനേറ്റു സൈഡിലൂടെ നടന്നു അവന്റെ മുന്നിലേക്കെത്തി.
രണ്ടുപേരും പുഞ്ചിരിയോടെ അവനെ നോക്കി നിൽക്കുമ്പോൾ രണ്ടു മുഴുത്ത ആപ്പിൾ തന്റെ മുന്നിൽ ഇരിക്കുന്ന പോലെയാണ് അവനു തോന്നിയത്....
ചുരിദാറിൽ തിളങ്ങുന്ന സുന്ദരിമാരെ നോക്കി ചിരിച്ച അവൻ വിശേഷങ്ങൾ തിരക്കാൻ തുടങ്ങി.
ആശാ ആണെങ്കിൽ ഒടുക്കലത്തെ നോട്ടവും...
അന്ന് ലൈറ്റ് വെളിച്ചത്തിലാണ് കണ്ടതെങ്കിൽ
💬 Comments
View all comments