Chapter Title : അടങ്ങാത്ത ദാഹം 2 [Achuabhi]
നോക്കിയേനെ ഈ മുതലിനെ സ്വന്തം ആക്കാൻ.""
"" ഓഹോ.... എങ്കിൽ വെച്ചുതാമസിപ്പിക്കാതെ നമുക്കൊന്നു പ്രേമിച്ചാലോ.?""
""അതാണോ പറയുന്നത് പ്രേമത്തിന് കണ്ണും മൂക്കുമൊന്നു ഇല്ലെന്ന്....""
""പിന്നല്ലാതെ, ഞാൻ റെഡിയാണ് കെട്ടോ....
ബാക്കിയെല്ലാം ആലിയായുടെ മറുപടി പോലെ ഇരിക്കും..'"
""എന്റുമ്മാ …………
മാഷ് സീരിയസ് ആണോ.??""
""അതൊന്നും അറിയില്ല...
പക്ഷെ, എനിക്ക് ഈ പെണ്ണിനോട് അടങ്ങാത്ത പ്രേമം അല്ലെ.."" അവൻ ചിരിച്ചുകൊണ്ട് അവളുടെ കൈകളിലൂടെ തലോടി.
""എന്താ പെണ്ണെ നോക്കി പേടിപ്പിക്കുന്നത്.??""
""നോക്കി പേടിപ്പിച്ചതല്ലേ ഉള്ളൂ.
മാഷിനെ പീഡിപ്പിച്ചതൊന്നും ഇല്ലല്ലോ.""
""എന്റെ ഈശ്വരാ....
ഈ പെണ്ണ് പറഞ്ഞതിന്റെ അർഥം എന്നെ പീഡിപ്പിക്കും എന്നല്ലേ.''"
""ആണല്ലോ..."" അവൾ പറഞ്ഞുകൊണ്ട് വീണ്ടും അവനെ തന്നെ നോക്കിയിരുന്നു.
""ഇങ്ങനെ നോക്കിയിരുന്നു മനുഷ്യനെ കൊതിപ്പിക്കല്ലേ താത്താ....""
""കൊതിപ്പിക്കും.....
എന്നെ പ്രേമിക്കുന്ന ആളിനെ ഞാൻ നോക്കി നോക്കി കൊതിപ്പിക്കും.""
""ഹ്മ്മ്മ് ……… അവിടെ നോക്കിയിരുന്നോ.
ഞാൻ ആ ലൈബ്രറി വരെ പോകുവാ...""
""ആണോ.?
എങ്കിൽ ഞാനും വരുന്നുണ്ട് അവിടെയും വന്നു കൊതിപ്പിക്കാൻ..""
""ആഹ്ഹ വന്നോ.....
എനിക്ക് ഒരു ബോഡിഗാർഡിന്റെ ആവശ്യമുണ്ട് തിരിച്ചു വരുമ്പോൾ ബുക്കുകൾ പിടിക്കാൻ.""
അവൻ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി വരാന്തയിലൂടെ ലൈബ്രറിയിലേക്ക് നടന്നു പിറകെ ഒരു വാലായി ആലിയായും....
രണ്ടുപേരും തമാശകളൊക്കെ പറഞ്ഞു അവിടെ എത്തി.
എല്ലാ ദിവസവും ഒരു ചടങ്ങുപോലെ തുറന്നിടുവെങ്കിലും അധികം ബുക്കുകളൊന്നും അവിടെ ഇല്ലായിരുന്നു.....
വാതിലിനടുത്തെത്തിയതും പിറകെ നടന്ന ആലിയ അവനെയും തള്ളിമാറ്റികൊണ്ടു അകത്തേക്ക് കയറി.
""ഹ്മ്മ്മ് അങ്ങനെയിപ്പോൾ എന്റെ മോൻ ആദ്യം കയറണ്ടാ..""
""അയ്യോ..... കുപ്പിപാല് കുടിക്കുന്ന പ്രായമല്ലേ
ഇങ്ങനെ കിടന്നു തുള്ളാൻ."" അജു പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി.
""ഒരു ഈച്ചപോലും ഇല്ലല്ലോ ഇവിടെ...."" അവൻ അവളെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് മുണ്ടഴിച്ചൊന്നുടുത്തു.
""എന്റുമ്മാ.... എന്തു കാണിക്കാൻ പോകുവാ.""
അവൾ നാണത്തോടെ വിരല് കടിച്ചു.
""എന്റമ്മേ.... ഈ ടീച്ചറെകൊണ്ട് ഞാൻ തോറ്റല്ലോ. അഴിയാൻ പോയ മുണ്ടൊന്നു ഉടുക്കാനും പറ്റില്ലേ...""
""ഹ്മ്മ്മ് ഞാൻ കരുതി വേറെ വല്ലതും ആണെന്ന്""
""ആഹ്ഹ അതിനും പറ്റിയ സമയമാണ്...
അടുത്തെങ്ങും ഒരു മനുഷ്യനുമില്ല ടീച്ചറൊന്നു മനസ് വെച്ചാൽ ഈ ലൈബ്രറി നമ്മുക്കൊരു മണിയറ ആകാമായിരുന്നു..""
""അയ്യടാ അങ്ങനെ
💬 Comments
View all comments