Chapter Title : അടങ്ങാത്ത ദാഹം 3 [Achuabhi]
ഞാൻ വിടില്ല😂😂""
"""😊😊.... 24 ആകും.....""
""കൊള്ളാമല്ലോ.. 😘😎
അതെ പിറന്നാള് നമ്മുക്ക് ആഘോഷിക്കണ്ടായോ എന്താ പരിപാടി.??""
"" പരിപാടി ഒന്നുമില്ല ചേട്ടാ....🙂🙂
എന്നത്തേയും പോലെ നാളെയും.""
""ഇതുവരെയുള്ള കാര്യം എനിക്കറിയണ്ടാ....
നാളെ ഒരു ദിവസം എനിക്കുവേണ്ടി തരുമോ ഇയാള്.....☺️☺️""
""എന്തിനാ..🤔🤔""
""ദേ, കൂടുതൽ ആലോചിച്ചു തല പുകയ്കണ്ട കെട്ടോ... ഞാൻ കടിച്ചു തിന്നാത്തതൊന്നും ഇല്ല ഇയാളെ...😂""
""അതെനിക്ക് നല്ലപോലെ അറിയാം..☺️☺️
പറ നാളെ എന്താണ് അപ്പോൾ.?? ""
""വേറെ ഒന്നുമല്ല......
തമ്മിൽ കണ്ടാൽ ഒരു സമ്മാനം തരും ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു സമ്മാനം എന്റെ ഫ്രണ്ടിനായി...😚😊😉""
സമ്മതമാണോ..??""
""സമ്മതമാണ്.. പക്ഷെ എനിക്ക് പുറത്തിറങ്ങാനൊന്നും വയ്യ പെട്ടന്നു🙂🙂""
""ജനല് തുറക്കാമല്ലോ....
അതുമതി 😊😊""
"" എന്നാലും എന്ത് സമ്മാനമാണ്..🤔🤔""
""ദേ, ചോദിച്ചാൽ ഞാൻ പറയില്ല കെട്ടോ...
ഇനി അതില് പിടിച്ചു ഞാലാണ്ട😂😂""
""ഒന്നുപോ.. നല്ല ഇടി തരും പറഞ്ഞില്ലെങ്കിൽ 😛😜""
""ഞാനും ഇടിക്കും 🤛👊""
""ഓഹ് എങ്കില് ഞാൻ ഇടിക്കില്ല.😊😉""
""പക്ഷെ, എനിക്ക് അടുത്തിരിക്കാൻ തോന്നുന്നു... വെറുതെ സംസാരിക്കാനും തമാശകൾ പറയാനുമൊക്കെ തോന്നുന്നു തന്നോട്..😘""
"" എങ്കില് വാ,
നമ്മുക്ക് അടുത്തിരുന്നു സംസാരിക്കാമല്ലോ 😛""
""പറ്റില്ലെന്ന് അറിയാം..
അതല്ലെടി മാക്രി നീ വെല്ലുവിളിക്കുന്നത്.😬😬""
""😂😂😂😂😂""
""ചിരിക്കണ്ടാ നാളെ എന്റെ കൈയ്യിൽ കിട്ടും കാണിച്ചു തരാം 😬""
""എന്തുചെയ്യും..?""
""ഒരു കടി തരും നിനക്ക്...😎😎.""
""എന്നാൽ ഞാനും കടിക്കും നോക്കിക്കോ.😎😎""
""കടിച്ചോ ………………
നീയാകുമ്പോൾ അതുമൊരു സന്തോഷം തന്നെയാണ്.😚""
""എനിക്ക് സന്തോഷമാണ്.......
സത്യം പറഞ്ഞാൽ ഞാൻ ശരിക്കും സന്തോഷവതിയാണ് ഇപ്പോൾ.😊😊""
"" ആൺപിള്ളേരുടെ കൂടെ കൂടിയാൽ ഇതുപോലെ മനസുതുറന്നു സന്തോഷിക്കാം.😛😛""
""നൂറുവട്ടം ശരിയാണ്.....
ദേ, ഇരുട്ട് വീഴുന്നു റൂമിൽ പോകുന്നില്ലേ.?""
""പോകണോ...??
വേണേൽ അങ്ങോടു വരാമായിരുന്നു.""
""അയ്യടാ... നാളെ നമ്മൾ എന്തായാലും കാണും പിന്നെന്താ 😉""
"" കാണണം....
ഈ പ്രിയപ്പെട്ടവളേ കാണാൻ ഞാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട് കെട്ടോ 😘""
""ഈ പ്രിയപ്പെട്ടവനെ കാണാൻ ഞാനും 😘""
""അഹ്...""
""എങ്കിൽ ശരി ചേട്ടാ.....
ഇനി കുറച്ചു കഴിഞ്ഞു മെസ്സേജ് ചെയ്യാം കെട്ടോ..""
""മ്മ്മ് ശരിയാടാ.....😉😉""
അജു ഫോൺ
💬 Comments
View all comments