Chapter Title : അടങ്ങാത്ത ദാഹം 3 [Achuabhi]
വീട്ടിലേക്കയച്ചു.
ബിരിയാണി ഉണ്ടാക്കാൻ ഷംലത്തിനെ കഴിഞ്ഞേയുള്ളു മറ്റാരും.... വളരെ ആസ്വദിച്ചു
ആഹാരമൊക്കെ വയറുനിറച്ചു കഴിച്ചു കൈയ്യും കഴുകി ഇരിക്കുമ്പോഴാണ് വീണ്ടും ഷിഫാന മെസ്സേജ് ചെയ്തത്.
""കഴിച്ചോ …………😊😊""
""കഴിച്ചല്ലോ....☺️""
""ഓഹോ.. വയറു നിറച്ചു കഴിച്ചോ😛""
""ആഹ്ഹ കഴിച്ചു മേഡം😋""
""എങ്കില് സമ്മാനം താ വേഗം😬😬""
""അതൊക്കെ റെഡിയാണ്.😊😊
പക്ഷെ എന്റെ മോള് എല്ലാവരും ഉറങ്ങുന്നത് വരെയൊന്നു വെയിറ്റ് ചെയ്..""
""അതെന്തിനാ.🤔🤔""
""അതൊക്കെയുണ്ട്....
നമ്മള് മാത്രം ഉള്ളിടത്തു വേറെ ആരും വരുന്നത് എനിക്കിഷ്ട്ടമല്ല.😎""
""അങ്ങനെയാണോ.?
എങ്കിൽ ഞാൻ എത്രനേരം വേണേലും വെയിറ്റ് ചെയ്യാം പോരെ.😚😚""
""മ്മ്മ്..... ""
""ഞാനൊരു കാര്യം ചോദിക്കട്ടെ എങ്കില്.?""
""എന്താണ്..??""
""അല്ല നമ്മൾ ഇതുവരെയും കണ്ടിട്ടില്ലല്ലോ..
ഇനി എന്നെ കാണുമ്പോൾ ഇതൊന്നും വേണ്ട എന്ന് വല്ലതും തോന്നുമോ.😛😛""
""ആഹ് തോന്നും....
ഒന്ന് പോയെടി നീ.. ഇങ്ങനെയുള്ള സംസാരം കേൾക്കുന്നതെ എനിക്ക് ഇഷ്ട്ടമല്ല🤛👊""
""ആണോ..? എങ്കിൽ ചോദിക്കില്ല.
എന്നാലും എന്ത് സമ്മാനം ആണ് എനിക്ക് തരുന്നത്.🤔""
""വേറെ ഒന്നും തന്നില്ലെങ്കിലും കൈയ്യിൽ ഒരു കടി ഞാൻ തരുന്നുണ്ട് നിനക്ക്.😂😂""
""അയ്യടാ....
ദേ , ഇങ്ങനെ വെയിറ്റ് ചെയ്തിരിക്കാൻ എന്ത് രാസമാണെന്നോ.😊""
""അച്ചോടാ പെണ്ണ് വല്ലാത്ത ത്രില്ലിൽ ആണല്ലോ...""
""സത്യമാണ്... എന്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെ ഉണ്ടാകുന്നത്
ആദ്യമായാണ് 😘😘""
""വെറുതെയല്ല....
ദേ, തമ്മില് കണ്ടിട്ട് വേഗം പൊയ്ക്കൊള്ളാൻ മാത്രം പറയരുത് എന്നോട്.😉😉""
""എന്താ നോക്കി ഇരിക്കാൻ ആണോ.😜
ഞാനായിട്ട് പറയില്ല കെട്ടോ.""
""പറഞ്ഞാൽ കൊല്ലും ഞാൻ...☺️☺️""
""അയ്യടാ എന്നെ കൊല്ലാൻ ഇഷ്ടമാണോ.??
""കൊല്ലാൻ ഇഷ്ട്ടമല്ല...
സ്നേഹിക്കാൻ ഇഷ്ട്ടമാണ്.😚😉""
""ഹ്മ്മ്മ്മ് ഉവ്വേ....
കാണുമ്പോൾ അറിയാം എന്താണെന്ന്.""
രണ്ടുപേരും കളിയും തമാശയുമൊക്കെയായി സംസാരിച്ചിരുന്നു സമയം മുന്നോട്ടു നീങ്ങിയതേ അറിഞ്ഞില്ലായിരുന്നു.
പത്തുമണി ആയതും വീടിനു പുറത്തും അകത്തുമുള്ള ലൈറ്റുകൾ എല്ലാം ഓഫ് ആയി...
""ദേ, സമയം പത്തുമണി കഴിഞ്ഞു കെട്ടോ.😊😊""
""എന്റമ്മേ ………
ഇതുപോലെ ഒരു ദൃതി. ഞാൻ അങ്ങോടു വരട്ടെ ശരിയാകുന്നുണ്ട്😬😬""
""വാ ഇങ്ങോട്......👊👊""
""മേഡം ജനല് തുറന്നിട് ഞാൻ അങ്ങോടു വരുവാ..😘"" അജു പറഞ്ഞിട്ട് ഫോൺ പോക്കറ്റിൽ വെച്ചു.
മുൻവാതിൽ മെല്ലെ അടച്ചു പുറത്തെ വെളിച്ചവും കെടുത്തി അവൻ വല്ലാത്തൊരു
💬 Comments
View all comments