Chapter Title : അടങ്ങാത്ത ദാഹം 3 [Achuabhi]
"" എനിക്ക് ഇഷ്ടമുള്ളവരെ ഞാൻ കടിക്കും....""
രണ്ടുപേരും മുഖത്തോടു മുഖം നോക്കി ഉള്ളിലുള്ള സ്നേഹം കൈമാറി യാത്രയും പറഞ്ഞു ഉറങ്ങാനായി പോയി.....
ഇവിടെ വന്നിട്ട് ഇത്രയും ആസ്വദിച്ച നിമിഷങ്ങൾ വേറെ ഇല്ലായിരുന്നു....... അവളോടുള്ളത് പ്രേമം ആണോ കാമം ആണോ എന്നൊന്നും അറിയില്ലെങ്കിലും അജു വല്ലാതെ അടുത്തുപോയിരുന്നു ഷിഫാനയുമായി....
__________________________________
പിറ്റേന്നു തിങ്കളാഴ്ച ആയിരുന്നു......
സ്കൂൾ അവധി ആയതുകൊണ്ടുതന്നെ രാവിലെ തന്നെ അവിടെ പോയി ഒപ്പുവെച്ചിട്ടു
കുറച്ചുനേരം അവിടെയൊക്കെ ഒന്നുകറങ്ങി വീട്ടിൽ തിരിച്ചെത്തുമ്പോൾ സമയം ഏതാണ്ട് പന്ത്രണ്ടു മണിയോടടുത്തിരുന്നു.
ചൂടത്തു വന്നതിന്റെ ക്ഷീണം മാറ്റാൻ മുഖമൊക്കെ ഒന്ന് കഴുകി തുടച്ചിട്ട് ഡ്രെസ്സൊക്കെ മാറി ഫോണും എടുത്തു പുറത്തെ കസേരയിലേക്കിരുന്നു...
രാവിലെ ഒരു മോർണിംഗ് വിഷ് ചെയ്തു പോയിട്ടു ഇതുവരെ ആയിട്ടും ഷിഫാനയുടെ ഒരു അറിവും ഇല്ലാതെ ഇരുന്നപ്പോഴാണ് അജു ഫോണിലേക്കു മെസ്സേജ് ചെയ്തത്.
ഉടനെ തന്നെ റിപ്ലയും എത്തി....
""ഹായ് ……………😊😊
സ്കൂളിൽ പോയിട്ടു എത്തിയോ.??""
""വന്നു കയറി മേഡത്തിന് ഒരു മെസ്സേജ് ഇട്ടതാണ്. എന്തെടുക്കുന്നു എന്താ പരിപാടി??""
""😬😬😬😬 എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്. മനുഷ്യൻ ജോലി ചെയ്തു കുഴഞ്ഞു കെട്ടോ..""
""അയ്യോ എന്തുപറ്റി.??
ഞാൻ ഒന്നും ചെയ്തില്ലല്ലോ അതിനു 🤔🙂""
""ഓഹോ അതിനിടയ്ക്ക് മറന്നോ മോൻ.....
റൂമിൽ വരണമെന്ന് പറഞ്ഞിട്ട് ഞാൻ ഇപ്പോൾ ആ ബാത്‌റൂമിൽ ഇരുന്ന സാധങ്ങൾ ഒക്കെ ഒതുക്കി വെച്ചതാണ്.😬🤛👊""
""അച്ചോടാ......
പോട്ടെ.. കുഴഞ്ഞെങ്കിൽ ഇന്ന് രാത്രി പെണ്ണിന്റെ ക്ഷീണം മാറ്റിയിട്ടു തന്നെ കാര്യം.😊"
""ഹ്മ്മ്മ്മ് …………
ഇങ്ങുവാ ഇന്നലത്തെ പോലെ നല്ല കടി ഞാൻ തരും.😂😂""
"" ഞാൻ കടിക്കില്ല …………… ""
""പിന്നെ ………🤔🤔""
""എന്തുവേണം ??
നീ എന്റെ പ്രിയ്യപ്പെട്ട കൂട്ടുകാരി അല്ലെ...
ഞാനൊരു ഹഗ് തരാം.🤗🤗""
""അയ്യേ....... കെട്ടിപിടിക്കാനോ.?
അതിനാണോ എന്നെകൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചത്😎""
""എടി പുല്ലേ..... നീ എന്റെ ഫ്രണ്ട് ആണ്.
ഞാൻ കെട്ടിപിടിച്ചാൽ എന്താ കുഴപ്പം...""
""ആഹ്ഹ എന്തേലും കാണിക്ക്😂""
""അയ്യടാ …………
എന്തിനും ജഡായിട്ടു നിന്നോണം.😊😊""
""എന്താടാ ചേട്ടാ....
നീ രാത്രി ഇങ്ങുവാ നുള്ളി നുള്ളി ഞാൻ ശരിയാക്കും പറഞ്ഞേക്കാം..😘""
""ഹ്മ്മ്മ്.. ഒരു ഫോട്ടോ ഇട്.
💬 Comments
View all comments