Chapter Title : അടങ്ങാത്ത ദാഹം 3 [Achuabhi]
""ഒന്നു പ്രേമിക്കണം എനിക്ക് ഈ പെണ്ണിനെ മടിയിലിരുത്തി. എന്തേ നടക്കുമോ ??""
"" പ്രേമിച്ചാൽ മാത്രം മതിയോ....😛😝""
""ആഹ്ഹ പറ പെണ്ണേ.....
വല്ല വഴിയുമുണ്ടോ.??""
"" എന്റുമ്മാ.... ഈ ചെറുക്കൻ മനുഷ്യനെ വഴിതെറ്റിക്കുമല്ലോ.""
""ഒന്നു പറ ചക്കരേ..💋💋""
""ഹ്മ്മ്മ് കള്ളൻ....
ഒരു വഴിയുണ്ട് എന്റെ മോൻ എഴുനേറ്റു നേരെ ലൈബ്രയിലോട്ടു വിട്ടോ😊😊""
""അപ്പോൾ മേഡം വരുന്നില്ലേ ??""
""വരാതിരിക്കാൻ പറ്റില്ലല്ലോ....
ഈ കുരുത്തംകെട്ടവനോട് എനിക്കും പ്രേമമല്ലേ💋🥰 ""
""എന്നാലും എനിക്ക് തോന്നിയില്ലല്ലോ ഈ ഐഡിയ... ഇതിനുള്ള സമ്മാനം ലൈബ്രറിയിൽ ചെന്നിട്ടു തരാം.""
'"അയ്യടാ......
ദേ... എഴുനേറ്റു അവരോടു പറഞ്ഞിട്ട് പോകാവൂ. എന്നാലേ എനിക്കും വരാൻ പറ്റൂ..""
""ആഹ്ഹ ……………… "" അജു അവളെ നോക്കി കണ്ണിറുക്കിയിട്ടു ഫോൺ പോക്കറ്റിൽ വെച്ചുകൊണ്ട് മെല്ലെ എഴുന്നേറ്റു.
"' എവിടെ പോകുന്നു അജൂ …………… ? "" കവിത ടീച്ചർ അവനെനോക്കി ചോദിച്ചു.
""ലൈബ്രേറി വരെ പോകുന്നു ടീച്ചറെ...
ഇനി മൂന്നാലു ദിവസം അവധിയല്ലേ രണ്ടു ബുക്കെടുത്താൽ വീട്ടിലിരുന്നു വായിക്കാമല്ലോ..""
"" മ്മ്മ്.... എല്ലാം പൊടി കയറി ഇരിക്കുവായിരിക്കും. അജു വന്നതിനു ശേഷമാ അതൊന്നു തുറന്നു കിടക്കുന്നത് കാണുന്ന തന്നെ..."" കവിത ടീച്ചർ പറഞ്ഞു തീർന്നതും ആലിയ മെല്ലെ എഴുന്നേറ്റു.
""ഞാനും ഉണ്ട് മാഷേ.....
വീട്ടിലിരുന്നു ബോറടിക്കുന്നതിലും നല്ലതാ രണ്ടു ബുക്ക് വായിക്കുന്നത്.""
""ഓഹോ... എന്റെ മോള് വായന ശീലമൊക്കെ തുടങ്ങിയോ.
ഉമ്മ അറിഞ്ഞില്ലല്ലോ..."" ഡെസ്കിൽ തലചായ്ച്ചു കിടന്ന റസിയ അവളെ കളിയാക്കി ചിരിച്ചു.
ഇതുകണ്ടാ ആലിയ റസിയയെ നാക്കുനീട്ടി കാണിച്ചുകൊണ്ട് അജുവിന്റെ പിറകിലായി ലൈബ്രറിയിലേക്ക് നടന്നു.....
വരാന്തയിലൂടെ നടന്നു പാതിയെത്തിയതും പിറകെ നടന്ന അവൾ അവനൊപ്പം ചേർന്നുകൊണ്ട് മെല്ലെ ചോദിച്ചു.
""എങ്ങനെ ഉണ്ടായിരുന്നു എന്റെ ഐഡിയ..?""
""ഹ്മ്മ്മ് അഭിനയിക്കാൻ ഈ പൂടച്ചിയെ കഴിഞ്ഞേ ആളുള്ളൂ. ഓസ്കാർ അഭിനയമല്ലേ കാഴ്ച വെച്ചത്...""
""ഇതൊക്കെയെന്ത്...
ഇനി കാണാൻ കിടക്കുന്നതല്ലേയുള്ളു.""
""ആണോ....
എങ്കിൽ വേഗമൊന്നു കാണിക്ക് പെണ്ണേ കൊതിയായിട്ടു പാടില്ല.."" ലൈബ്രറിക്കകത്തേക്കു കയറിയതും അജു അവളുടെ കൈയ്യിൽ പിടിച്ചു സൈഡിലേക്ക് മാറ്റിക്കൊണ്ട് പറഞ്ഞു.
""അയ്യടാ...... എന്റെ മോൻ അങ്ങനെ കൂടുതൽ കൊതിക്കണ്ടാ കെട്ടോ..""
""അതെന്താടി പൂടച്ചി പെണ്ണേ ഞാൻ കൊതിച്ചാല്..""
"" ചിലപ്പോൾ ഈ ചെറുക്കന്റെ പിരിതെറ്റി പോകും..."" അവൾ ചെറുചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി വശ്യമായി പറഞ്ഞു.
"" അതൊക്കെ ഇന്നലെ തന്നെ തെറ്റി മോളെ...""
അജു വലതുകൈ പൊക്കി അവളുടെ തോളിലേക്ക് വെച്ചു പറഞ്ഞിട്ട് കൈവിരൽ
💬 Comments
View all comments