Chapter Title : അടങ്ങാത്ത ദാഹം 4 [Achuabhi]
പുറത്തേക്കിറക്കി അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു.
രണ്ടുപേരും മുഖത്തോടുമുഖം നോക്കി രസിച്ചും പതിയെ തമാശകൾ പറഞ്ഞും ചെറിയ കുരുത്തക്കേടുകൾ കാട്ടിയിട്ടുമാണ് വീട്ടിലേക്ക് കയറിയത്.
നിമിഷങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.
സമയം രാത്രി പത്തുമണിയോടടുക്കുന്നു....
ബെഡ്ഷീറ്റൊക്കെ തട്ടികുടഞ്ഞു വിരിച്ചിട്ടു ബെഡിലേക്ക് കയറി കിടന്ന അജു ഫോൺ എടുക്കുമ്പോൾ ഇന്നലത്തെ പോലെ തന്നെ ഇന്നും സജിനയുടെ മെസ്സേജ് വന്നിട്ടുണ്ടായിരുന്നു. ഇന്ന് സ്കൂളിൽ വന്നിട്ടും ഒരു വാക്കുപോലും സംസാരിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു അവൾ. ഇടയ്ക്കിടെ ആരും കാണാതെ തിരിഞ്ഞുനോക്കിയും ചെറുചിരി കാട്ടി സന്തോഷിപ്പിച്ചു കൂടെത്തന്നെ ഉണ്ടായിരുന്നു...
""ഹായ് സജിനാ ………………… 👀😊""
""ഹായ്.....☺️☺️
ഞാൻ കരുതി ഉറങ്ങികാണുമെന്ന്.""
""ഉറങ്ങിയതൊന്നും ഇല്ലെടോ....
എന്നാലും ഉച്ചയ്ക്ക് ഒന്ന് പരിഗണിക്കാമായിരുന്നു.😉😉""
""കൂടെ എല്ലാവരും ഉണ്ടായിപോയി മാഷേ....
എനിക്കും മാഷിനോട് സംസാരിക്കണം എന്നൊക്ക ഉണ്ടായിരുന്നു.😊""
""അതെനിക്ക് തോന്നി...😂😂
ഇടയ്ക്കിടെ തിരിഞ്ഞും നോക്കിയും തിരിഞ്ഞും നോക്കിയും ചെയ്തപ്പോൾ തന്നെ..""
""അയ്യോ...
മാഷ് അതും ശ്രദ്ധിച്ചോ 🙈🙈""
""പിന്നല്ലതെ, ഇക്ക പ്രതേകം പറഞ്ഞിട്ടുണ്ട് എന്റെ കെട്ടിയോളെ നല്ലപോലെ ശ്രദ്ധിക്കണം എന്ന്.😂😉""
""ഓഹോ.. അതിപ്പോൾ ആയിരുന്നു ഞാൻ അറിഞ്ഞില്ലല്ലോ 🤔🤔""
"" അതൊന്നും പിള്ളേർ അറിയണ്ടാ.....
അതിരിക്കട്ടെ മേഡം എന്താണ് പരിപാടി അവിടെ 🤔""
""ഇഇഇ………… കൂടുതല് ആലോചിച്ചു കാടുകയറണ്ടാ കെട്ടോ
ഞൻ ഇവിടെ കിടക്കുവാ..👀👀""
""അപ്പോൾ എന്തോ ഉണ്ട്....
ഈശ്വരാ ഞാൻ ഈ പെണ്ണിന്റെ പിറകെ നടക്കുന്നത് വെറുതെ ആകുമോ 😂😂""
""ഒന്നുപോ മാഷേ ………
വേണേൽ വന്നു നോക്കിക്കോ☺️☺️""
""ഞാൻ അങ്ങ് വരും......
കണ്ണും കണ്ണും നോക്കിഇരിക്കാം 👀😊""
""ഇക്ക അറിയണ്ടാ 🙈🙈
ചിലപ്പോൾ കണ്ണുകുത്തിപ്പൊട്ടിക്കും.""
""ഭാഗ്യം കണ്ണല്ലേ....
ഞാൻ കരുതി 🙈🙈😂😂😂😂""
""പോ വൃത്തികേട് പറയാതെ....🙈🙈
എന്റുമ്മാ ഈ മാഷിന്റെ കൊണ്ട് തോറ്റല്ലോ.""
"" ഓഹ്.. കെട്ടിയോനും കെട്ടിയോളും കൂടി മൂന്നെണ്ണത്തിനെ റിലീസ് ചെയ്തത് വേറെ വല്ല ആയുധവും കൊണ്ടാണോ...
എന്നിട്ട് ഞാൻ പറയുമ്പോൾ ഒടുക്കലത്തെ ജാടയും 😊😊""
""ഇച്ചിരി ജാഡയൊക്കെ ഇടാം..😜😜""
""എന്നോട് ഇടണോ..?
ഞാൻ പാവമല്ലേ………………😉😉""
""പിന്നെ ഭയങ്കര പാവമല്ലേ....
മോന്റെ കണ്ണും കണ്ണും നോട്ടമല്ലേ 😜😂""
""🤣🤣😂😂 അതുപിന്നെ പാല്പായസം കുടിക്കാൻ ആർക്കാ ആഗ്രഹം
💬 Comments
View all comments