0%

Chapter Title : അടയാളങ്ങൾ [സിമോണ]

Author : സിമോണ Read All Parts 14.7K

അവരുടെ നെഞ്ചിൽ തൊട്ടു....

"......ഈ ശ്വാസകോശം സ്പോഞ്ചുപോലാണല്ലോ അമ്മേ....
ഒരിക്കൽ ഉള്ളിൽ കേറിയാൽ പിന്നെ തൊരപ്പൻ കപ്പ മാന്തുന്നതുപോലെ, അവൻ നേരെ കേറി നമ്മുടെ ശ്വാസകോശവും തൊണ്ടയുമൊക്കെ മാന്തി മാന്തി തിന്നും…
അതോടെ ആള് ഡിം!!!!
അതുകൊണ്ട് അമ്മ റൂമിൽ നിന്ന് അധികം വെളിയിലൊന്നും ഇറങ്ങാതിരുന്നാൽ മതി....
ബാക്കി കാര്യം ഞാൻ നോക്കിക്കോളാം.... "

രമ്യ അമ്മായിയമ്മയുടെ ഉള്ളിൽ മിന്നിമിന്നി കത്തിക്കൊണ്ടിരുന്ന ഇത്തിരി ഭയത്തിലേക്ക് ഒന്നരലിറ്റർ ജാഗ്രതകൂടി ഒഴിച്ചുകൊടുത്തു...
ഒപ്പം ഒരാശ്വാസത്തിനായി അവരുടെ കയ്യും പുറവും നല്ലപോലെ സോപ്പ് തേച്ച് കഴുകിക്കൊടുത്തു...
കുളി കഴിഞ്ഞാൽ വേണേൽ നന്നായൊന്നു സാനിറ്റൈസർ തേച്ചു കൊടുത്തേക്കാമെന്നും നിശ്ചയിച്ചു…

"......അത് മതി മോളെ...
ഞാൻ അവൻ പോയി ഒരാഴ്ച കഴിയുന്നത് വരെ പുറത്തിറങ്ങുകയേ ഇല്ല...
നീ എന്റെ മുറിയിലെ ആ ചെറിയ ടി വി വെച്ചുതന്നാൽ മതി... ഹാളിലെ ടി വി വെക്കേണ്ട...
റൂമിന്റെ കതകും ചാരിയിട്ടേക്ക്... എന്തേലും ആവശ്യമുണ്ടെങ്കിൽ ഞാൻ നിന്നെ വിളിച്ചോളാം... "

അവരുടെ മറുപടികേട്ട അവളുടെ മുഖത്തൊരു ഇളം പുഞ്ചിരി പടർന്നു...
ഇനി വീട്ടിലുള്ള സ്വർണ്ണം മുഴുവൻ കള്ളൻ കട്ടുകൊണ്ടുപോയെന്നു പറഞ്ഞാൽ പോലും അവർ പുറത്തിറങ്ങില്ലെന്ന് അവൾക്കുറപ്പായിരുന്നു...
അവൾക്ക് വേണ്ടതും ആ സ്വാതന്ത്ര്യം തന്നെയായിരുന്നു......
സ്വന്തം ഭർതൃഗൃഹത്തിൽ കാമുകനോടൊപ്പം അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യം...

അമ്മായിയമ്മയെ കുളിപ്പിച്ച് കിടത്തി മേലെ ബെഡ്‌റൂം അടിച്ചു വാരി തുടച്ച് പുതിയ ബെഡ്ഷീറ്റ് വിരിച്ച് ഒരുക്കിവെക്കുമ്പോഴേക്ക് സമയം പതിനൊന്നുമണിയോടടുത്തിരുന്നു...

ബെഡ്‌റൂം ഒരുക്കുന്നതിനോടൊപ്പം, മുൻപ് പലപ്പോഴായി റിയാസ് ഓൺലൈൻ വഴി ഓർഡർ ചെയ്തു അയച്ച് തന്നെക്കൊണ്ട് ധരിപ്പിച്ച കൊച്ചു കൊച്ചു ബ്രേസ്സിറുകളും പാന്റികളും ഫിഷ്‌നെറ്റുകളും നിഴലടിക്കുന്ന നൈറ്റികളുമെല്ലാം

💬 Comments

View all comments