Chapter Title : അത്തർ മണമുള്ള രാത്രി [സ്പൾബർ]
കാര്യം പറ… “
അവളുടെ കയ്യിൽ പിടിച്ച് പ്രിയ പറഞ്ഞു..
പിന്നെ ആ കയ്യിലേക്ക് മുഖമമർത്തിയായി ജംഷിയുടെ കരച്ചിൽ..
പിന്നെ പ്രിയ ഒന്നും ചോദിച്ചില്ല..
ജംഷി കരഞ്ഞ് തീരുന്നത് വരെ അവൾ കാത്തിരുന്നു.. പൊട്ടിക്കരയുന്ന ജംഷിയുടെ സ്വരം നേർത്ത് വന്നു..അതൊരു തേങ്ങലായി മാറി..
അവൾ തലയുയർത്തി പ്രിയയുടെ മുഖത്തേക്കൊന്ന് നോക്കി.. പിന്നെ തേങ്ങിക്കൊണ്ട് എല്ലാം പറഞ്ഞു..
പ്രിയ അവിശ്വസിനീയതയോടെയാണ് കേട്ടത്..
എല്ലാം പറഞ്ഞ ജംഷീന വീണ്ടും കരഞ്ഞു.. പ്രിയ ഞെട്ടിത്തരിച്ച് നിൽക്കുകയാണ്.. ഇതാണ് ജംഷിയുടെ പ്രശ്നമെന്ന് അവളൂഹിച്ചതേ ഇല്ല.. ജംഷിക്കൊരു കാമുകനുണ്ടെന്നും, അവനിൽ നിന്നവൾ ഗർഭിണിയായെന്നും അവൾ പറഞ്ഞിട്ടും പ്രിയക്ക് വിശ്വസിക്കാനായില്ല.. ജംഷി ഒരിക്കലും അത് ചെയ്യില്ലെന്നാണ് അവൾ വിചാരിച്ചിരുന്നത്..
താനൊരു പാട് പറഞ്ഞിട്ടും വേറൊരു ബന്ധത്തിന് അവൾക്ക് സമ്മതമല്ലായിരുന്നു..
അതൊക്കെ പോട്ടെ..അവളുടെ ആവശ്യം കേട്ടാണ് പ്രിയ ശരിക്കും ഞെട്ടിയത്..ആ ഗർഭം അവൾക്ക് അലസിപ്പിക്കണം.. അതിന് താൻ സഹായിക്കണം..
“ജംഷീ… എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ലെടീ… നിനക്കൊരു കാമുകനോ… ?.. അവനിൽ നിന്ന് നീ ഗർഭിണിയായെന്നോ… ?..
നീ തമാശ പറയുകയല്ലല്ലോ… ?”..
“ ഞാൻ… പറഞ്ഞത് കേട്ട് നിനക്കിത് തമാശയായി തോന്നിയോ പ്രിയാ…?”..
തേങ്ങലോടെ ജംഷീന ചോദിച്ചു..
അത് സത്യം തന്നെയെന്ന് പ്രിയക്കുറപ്പായി..
“മിനിഞ്ഞാന്നാ ടെസ്റ്റ് ചെയ്ത് നോക്കിയത്… എനിക്കൊരു സംശയമുണ്ടായിരുന്നു…ടെസ്റ്റ് ചെയ്തപ്പോ ഉറപ്പായി… “..
“എന്നാലും എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല ജംഷീ… കെട്ട്യോൻ വരുമ്പോ മാത്രം എനിക്ക് സുഖിച്ചാ മതീന്ന് പറഞ്ഞ നിനക്കെങ്ങിനെയാടീ ഇങ്ങിനെ ഒരബദ്ധം പറ്റിയത്… ?”..
“പറ്റിപ്പോയി പ്രിയാ… പറ്റിപ്പോയി…”..
ജംഷീനക്ക് കരച്ചിലടക്കാൻ സാധിക്കുന്നില്ല..
“എത്ര തവണ നീ ബന്ധപ്പെട്ടു… ?.
ഒന്നോ
💬 Comments
View all comments