0%

Chapter Title : അത്ഭുത ബാലന്‍ വിഷ്ണു 1 [നിഷ]

Author : nishacame Read All Parts 48.4K

ഗ്ലാസ് പാല് കൊടുത്തുകൊണ്ട് ഇതും കൊണ്ട് പോയി കുടിച്ച് വാതിൽ അടച്ച് കിടക്കാൻ നോക്ക്- അതും പറഞ്ഞുകൊണ്ട് ചേച്ചി ഒരു ചിരിയും ചിരിച്ചു.

അപ്പോഴേക്കും സൗദാമിനി  ചേച്ചിയും വന്നു. അങ്ങനെ രണ്ടുപേരും കൂടെ അവളെ എന്‍റെ റൂമിലേക്ക് ആനയിച്ചു കൊണ്ടുവന്നു. ഇന്ന് ഇനി ഞങ്ങൾ പോവുകയാണ് എന്ന് പറഞ്ഞുകൊണ്ട് അവർ ചിരിച്ചുകൊണ്ട് പോയി. ഒരു ഗ്ലാസ് പാലുമായി താലിചാർത്തിയ ആളുടെകൂടെ കിടക്ക പങ്കിടാൻ നാണത്തോടുകൂടി നിൽക്കുന്ന സൗമിനിയെ കാണാൻ എന്തു ഭംഗിയാണ്.

വാസു മെല്ലെ എഴുന്നേറ്റു വാതിൽ അടുത്തേക്ക് നടന്നു വാതിൽ അടച്ചു. അതുവരെ ഉണ്ടായിരുന്ന ധൈര്യവും ആത്മ നിയന്ത്രണവും എല്ലാം നഷ്ടപ്പെട്ടതുപോലെ അവൾ തിരിഞ്ഞെന്നെ നോക്കി. വാസു മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു അവളുടെ കയ്യിൽ നിന്ന് പാലിന്റെ ഗ്ലാസ് വാങ്ങി ഒരു കൈ കൊണ്ട് അവളെ ചുറ്റിപ്പിടിച്ചു ഗ്ലാസ്മേശപ്പുറത്ത് വച്ചു..

💬 Comments

View all comments