Chapter Title : അത്ഭുത ബാലന്‍ വിഷ്ണു 10 [നിഷ]
പൊളിച്ചു
പിറ്റേന്ന് ഏടത്തിയമ്മ അവളോട് ഞങ്ങളൊക്കെ അടുത്തറൂമില്‍ ഉണ്ടെന്നു പറഞ്ഞു
അയ്യേ മാനം മൊത്തം പോയിട്ടുണ്ടാവുമല്ലോ ഹഹ ഹ
ഇതൊക്കെ കല്യാണം കഴിഞ്ഞാല്‍ നടക്കുന്നതാണെന്ന് അവര്‍ക്കറിയാം അതുകൊണ്ട് പ്രശ്നമില്ല.
മ് സൗകര്യം പോലെ ഞാന്‍ നിനക്ക് ചെയ്തു തരാം.
നിനക്ക് ഇപ്പോള്‍ ഒളിക്കുന്നുണ്ടാവും അല്ലെഅവളെന്റെ മുഖത്തുനോക്കി ചിരിച്ചു
പടിഞ്ഞാറന്‍ ചക്രവാളത്തിന്റെ വര്‍ണ്ണപ്രഭയില്‍ ഞങ്ങള്‍ പറമ്പില്‍ നിന്ന് വീട്ടിലേക്ക് നടക്കുമ്പോള്‍
സൗമ്യ അങ്ങോട്ട് നടന്നു വരുന്നു
രണ്ടു പേരും പറമ്പില്‍ കറങ്ങുകയാണോ?
വിളക്ക് വയ്ക്കാനായി എന്നു പറഞ്ഞുകൊണ്ട് അവള്‍ ഞങ്ങളുടെ അടുത്തു വന്നു എന്‍റെ കയ്യില്‍ പിടിച്ചുകൊണ്ടു നടന്നു .
ചേച്ചി ഇവിടെയൊക്കെ വരാറുണ്ടോ?
ഞാന്‍ അമ്മയുടെ കൂടെ വന്നിരുന്നു.
ഇവിടെ ഇങ്ങനെ നടക്കാന്‍ നല്ല രസമാ അല്ലെ ചേച്ചി.
മ് നിങ്ങള് വേഗം വാ വിളക്ക് കത്തിക്കണം
ഡീ നീ പോയി കാലും മുഖവും കഴുകി വാ .
അപ്പോഴേക്കും ഞങ്ങള്‍ മുറ്റത്തെത്തി രണ്ടുപേരും കിണറ്റിന്‍ കരയിലേക്ക് പൊയ് ഞാന്‍ ഉമ്മറത്ത് ഇരുന്നു.
അങ്ങനെ നാമം ചെല്ലലും ഭക്ഷണമെല്ലാം കഴിഞ്ഞു എല്ലാവരും കിടക്കാനുള്ള തയ്യാറെടുപ്പിലായി.
തുടരും......
💬 Comments
View all comments