Chapter Title : അത്ഭുത ബാലന്‍ വിഷ്ണു-1-2-3 [നിഷ] [Edited]
പോകുന്നത് കണ്ട ശർമിള ചേച്ചി സൗമ്യയുടെ കയ്യിൽ ഒരു ഗ്ലാസ് പാല് കൊടുത്തുകൊണ്ട് ഇതും കൊണ്ട് പോയി കുടിച്ച് വാതിൽ അടച്ച് കിടക്കാൻ നോക്ക്- അതും പറഞ്ഞുകൊണ്ട് ചേച്ചി ഒരു ചിരിയും ചിരിച്ചു. അപ്പോഴേക്കും സൗദാമിനി ചേച്ചിയും വന്നു. അങ്ങനെ രണ്ടുപേരും കൂടെ അവളെ എന്‍റെ റൂമിലേക്ക് ആനയിച്ചു കൊണ്ടുവന്നു. ഇന്ന് ഇനി ഞങ്ങൾ പോവുകയാണ് എന്ന് പറഞ്ഞുകൊണ്ട് അവർ ചിരിച്ചുകൊണ്ട് പോയി.
ഒരു ഗ്ലാസ് പാലുമായി താലിചാർത്തിയ ആളുടെകൂടെ കിടക്ക പങ്കിടാൻ നാണത്തോടുകൂടി നിൽക്കുന്ന സൗമിനിയെ കാണാൻ എന്തു ഭംഗിയാണ്. വാസു മെല്ലെ എഴുന്നേറ്റു വാതിൽ അടുത്തേക്ക് നടന്നു വാതിൽ അടച്ചു. അതുവരെ ഉണ്ടായിരുന്ന ധൈര്യവും ആത്മ നിയന്ത്രണവും എല്ലാം നഷ്ടപ്പെട്ടതുപോലെ അവൾ തിരിഞ്ഞെന്നെ നോക്കി. വാസു മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു അവളുടെ കയ്യിൽ നിന്ന് പാലിന്റെ ഗ്ലാസ് വാങ്ങി ഒരു കൈ കൊണ്ട് അവളെ ചുറ്റിപ്പിടിച്ചു ഗ്ലാസ്മേശപ്പുറത്ത് വച്ചു..
അത്ഭുത ബാലന്‍ വിഷ്ണു-2
വൈകുന്നേരത്തെ ധൈര്യമെല്ലാം പോയി പകച്ചു നിൽക്കുകയായിരുന്നു. എന്തുപറ്റി മോളേ പേടിയുണ്ടോ?
അവൾ എന്‍റെ കണ്ണിലേക്ക് നോക്കി തന്നെ ഇരുന്നു. ഭയമാണോ? നാണമാണോ? എന്താണെന്ന് അറിയില്ല.
എങ്കിലും വാസു അവളെ കെട്ടിപ്പിടിച്ചുകൊണ്ട് കട്ടിലിനടുത്തേക്ക് നീങ്ങി അവളെ കട്ടിലിൽ ഇരുത്തി.
അവളുടെ മുഖം പിടിച്ചു മുകളിലേക്ക് ഉയർത്തി അവളുടെ നെറ്റത്ത് ചുംബിച്ചു. ഈ സമയം തിളങ്ങുന്ന കണ്ണുകളോടെ നോക്കികൊണ്ട് അവളെന്നെ കെട്ടിപ്പിടിച്ചു. വാസു കട്ടിലിരുന്നു. ഒരു കാൽ കട്ടിലിലേക്ക് കയറ്റി മടക്കിവച്ചു അവളെ അടുത്തേക്ക് തിരിച്ചു ഇരുത്തി രണ്ടുപേരും മുഖത്തോട് മുഖം നോക്കിയിരുന്നു വാസു അവളുടെ ഇരു കൈകളും പിടിച്ചുകൊണ്ട് അവളോട് ചോദിച്ചു.
പേടിയുണ്ടോ?
നീ വീട്ടില്‍ നിന്ന് പുതിയ ഒരു വീട്ടില്‍ വന്നപ്പോള്‍,അറിയാത്ത ആളുകളുടെ ഇടയിലേക്ക് നിലവിളക്കുമായി കയറിയപ്പോള്‍ ഒരു ഭയം നിന്റെ കണ്ണില്‍ ഞാന്‍ കണ്ടിരുന്നു.
ശരിയാണ്,പേടിയാണ് ഉണ്ടായിരുന്നത്.ഞാന്‍ ചെയ്യുന്നത് ശെരിയാണോ ,മറ്റുള്ളവര്‍ പറയുന്നതുപോലെ തന്നെയാണോ ഞാന്‍ ചെയ്യുന്നത് എന്നുപോലും അറിയില്ലായിരുന്നു. ഒരു യന്ത്രം കണക്കായിരുന്നു ഞാന്പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.
പിന്നെ ചേച്ചിമാരും ചേട്ടത്തിയും കുട്ടികളും കൂടെ എന്നെ ചേര്‍ത്തു പിടിച്ചപ്പോള്‍ ആണ് എനിക്ക് ഒരു സാധാനം ആയതു.വാസു ചിരിച്ചുകൊണ്ട് കഥ കേട്ടിരുന്നു
💬 Comments
View all comments