0%

Chapter Title : അത്ഭുത ബാലന്‍ വിഷ്ണു 8 [നിഷ]

Author : nishacame Read All Parts 30.7K

ബുദ്ധിമുട്ടാക്കിയോ? കദീജത്ത ചോദിച്ചു.

ഹായ് അങ്ങനെയൊന്നുമില്ല. ഞങ്ങൾ വെറുതെ കിടന്നതാ.

മ് മ് മ് നിബിസത്ത തിരുത്തി മൂളി.

ഞാനും വാസുവേട്ടനും പരസ്പരം നോക്കി ചിരിച്ചു.

കുട്ടികളെല്ലാം വാസുവേട്ടനെ ചുടറ്റും കൂടി.

വാസുവേട്ടൻ നബീസുവിനെ പിടിച്ചു ഉമ്മ എവിടെ പോയി.

സൗമ്യയുടെ കയ്യിൽ നിന്ന് മുനീറയെ എടുത്തു.

ഇവർക്ക് കുടിക്കാൻ ചായ ഉണ്ടാക്ക് എനിക്കും വേണം. എന്നു പറഞ്ഞുകൊണ്ട് കുട്ടിപ്പട്ടാളവും വാസുവും ഉമ്മറത്തേക്ക്  പോയി.

ചേച്ചി ചായ ഞാൻ ഉണ്ടാക്കാം എന്ന് പറഞ്ഞുകൊണ്ട് നബീസു സൗമ്യയുടെ അടുത്തേക്ക് വന്നു.

മോൾ അവിടെ നിൽക്കു ഞാൻ ഉണ്ടാക്കി തരാം.

ഞാൻ ചായ ഉണ്ടാക്കുന്ന തിരക്കിലായി. മോളെ നബീസയാണ് എന്നെ അധികവും അടുക്കളയിൽ സഹായിക്കാറ്.

ഇതിനിടയിൽ നബീസുമ്മ  എന്റെ അടുത്ത് വന്ന് എളിയിൽ നുള്ളികൊണ്ട്. ചെവിയിൽ ഞങ്ങൾ വന്നതുകൊണ്ട് പരിപാടി മുഴുവനായി  നടന്നില്ലേ? എന്നു പറഞ്ഞു ചിരിച്ചു.

ഞാൻ അവരുടെ മുഖത്തേക്ക് നോക്കി അന്തം വിട്ടുനിന്നു.

എഴുന്നേറ്റു വന്നപ്പോൾ നിന്റെ മുഖം കണ്ടതുകൊണ്ട് ചോദിച്ചതാ.

നാണത്താൽ ചിരിച്ചുകൊണ്ട് ഒന്ന് പോ ഇത്ത. എന്നു പറഞ്ഞുകൊണ്ട് അടുപ്പത്തേക്ക് നോക്കി.

നോക്കിക്കോ വാസു കുറുമ്പനാണ്.

അങ്ങനെ ഞാൻ എല്ലാവർക്കും ചായ പാർന്നു ഹാളിൽ കൊണ്ടു വച്ചു. അപ്പോഴേക്കും സുഹറ പാഞ്ഞു വന്നു കൊണ്ട് അച്ചാച്ചൻ എഴുന്നേറ്റു എന്ന് പറഞ്ഞു.

മോളെ അച്ഛനും ഒരു ഗ്ലാസ് ചായ എടുത്തോളു.

ഞാനിപ്പോൾ വരാം എന്ന് പറഞ്ഞു അമ്മ അച്ഛന്റെ അടുത്തേക്ക് പോയി.

എല്ലാവരെയും ചായ കുടിക്കാൻ ഹാളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പോഴേക്കും വാസുവേട്ടനും കുട്ടിപ്പട്ടാളങ്ങളും അവിടേക്ക് വന്നു.

ഞാൻ അടുക്കളയിൽ കയറി അച്ഛന് ചായ പാര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ സുഹറ

💬 Comments

View all comments