0%

Chapter Title : അതീന്ദ്രിയ ശക്തികൾ [സിമോണ]

Author : സിമോണ Read All Parts 785

സഹൃദയന്മാരായിരുന്നു.... ഇനി ആരാ നമ്മളെ ഒക്കെ ഒന്ന് കൈ തട്ടി പ്രോത്സാഹിപ്പിക്കാൻ??? പാടാനുള്ള മൂടും പോയി....

"മമ്.. വരും... വരാണ്ടിരിക്കില്ല്യ... പുണ്യാളൻ സ്നേഹൊള്ളോനാ... വരും... ഉറപ്പാ.."

"ഹാവ്!!... ഹാവ്!! ഹാവ്!!!..ഹാ....ഹാ...വൂ!!!.... " ഒറക്കം വരുണു.. ഇന്നിനി പാട്ടൊന്നും പാടാൻ പറ്റും ന്ന് തോന്നണില്ല.. നാളെ നോക്കാ...

വേഗം സാരി ഊരി, ലെഗ്ഗിങ്ങ്സും ടീഷർട്ടും വലിച്ച് കേറ്റി, ഒടിയൻ സിൽമാ കഴിഞ്ഞപ്പോ ലാലേട്ടൻ പ്രെസെന്റായി തന്ന കരിമ്പടോം പൊതച്ച് ഞാൻ സൈഡായി... "ങ്ങുർ!!.... ങ്ങുർ!!.........ങ്ങുർ!!.........."

(അവസാനിച്ചു.)

തെറി പറയല്ലേ...

പീസ് ഇഷ്ടംപോലെ എഴുതി ഇട് ണ്ടല്ലോ... ഞാനും എല്ലാരും... ഇടയ്ക്ക് ഇങ്ങനൊരൊന്ന് എഴുതീലെങ്കി ഒരു മനസ്സമാധാന കുറവാ.. അതോണ്ടാ ട്ടാ... ക്ഷമിച്ചേക്കെ.. അല്ലേലും എല്ലാരും യക്ഷികഥ എഴുതി പേടിപ്പിക്കുമ്പോ... അവറ്റോൾക്കും കാണില്ലേ ഒരു മനസ്സൊക്കെ... അതാ... ഇങ്ങനെ ചുമ്മാ എഴുതി ഇട്ടേ..

സസ്നേഹം.. സിമോണയക്ഷി യക്ഷിപ്പാലയിൽ ഹൌസ് കരിമ്പനക്കാട് തൃശൂർ ഡിസ്ട്രിക്ട്.

💬 Comments

View all comments