0%

Chapter Title : അതീവം [Ajitha]

Author : Kambikathakal Read All Parts 2.5K

ഞാൻ കാണും എന്ന ബോധ്യം ചേച്ചിക്കില്ലേ “

“ ഉണ്ട്‌ “

“ അപ്പോൾ ആരുമില്ലാതെ കഴിയുന്നതാണോ, അതോ കൂടെ ആളുണ്ട് എന്ന് വിചാരിച്ചു കഴിയുന്നതാണോ നല്ലത് “

“ രണ്ടാമത് പറഞ്ഞതാണ് നല്ലത് “

“ ഉം “

അപ്പോഴും അവളുടെ മനസ്സിൽ ഇവനെങ്ങനെ ഇതൊക്കെ അറിയാം എന്നതായിരുന്നു. അൽപനേരം കഴിഞ്ഞു

“ ചേച്ചി ഇവിടെ ഇനിയും കാണാൻ സ്ഥലങ്ങൾ ഉണ്ട്‌ “

“ ആഹാ, എന്നാൽ പോകാം “

“ കുറച്ചു ദൂരെയാണ് “

“ കാർ പോകുന്നു വഴിയാണോ “

“ ആണ് “

“ എന്നാൽ കാറിൽ പോകാം “

അവൻ ഓഫീസ് പൂട്ടിട്ട് അവളുടെ കൂടെ കാറിൽ കയറി പോകാൻ തുടങ്ങി. പോകുന്ന വഴിയിൽ ജോലിക്കാരെ ആരെയും കാണാൻ ഇല്ല

“ ഡാ, ഇന്ന് പണിക്കാരെ ആരെയും കാണാൻ ഇല്ലല്ലോ “

“ ഹാ, ചേച്ചി ഇന്ന് ഞായറാഴ്ച ആണ്, അതുകൊണ്ട് ഇവിടെ പണിയില്ല”

“ ശോ, ഞാനതു മറന്നു പോയി “

“ ഉം “

അങ്ങനെ അവർ ഒരു വെള്ളച്ചാട്ടത്തിന്റെ അടുക്കൽ എത്തി. അവൻ കാർ നിർത്താൻ പറഞ്ഞു, അങ്ങനെ അവർ രണ്ടുപേരും ഇറങ്ങി. നല്ല തണുപ്പുണ്ട്

“ ചേച്ചി എങ്ങനെയുണ്ട്, “

“ ഉം സൂപ്പർ, നല്ല ഭാഗിയുണ്ടെടാ “

“ വാ ചേച്ചി നമുക്ക് ആ കാണുന്ന സ്ഥലത്തേക്ക് ചുമ്മാ ഒന്ന് നടക്കാം “

“ അ “

അവന്റെ കൂടെ അവൾ മുൻപോട്ട് നടക്കാൻ തുടങ്ങി. കുറച്ചു ദൂരം ചെന്നിട്ട് നിന്നു. അവിടെയുള്ള

💬 Comments

View all comments