0%

Chapter Title : അതീവം [Ajitha]

Author : Kambikathakal Read All Parts 2.4K

പൊന്നു ചേച്ചി ഞങ്ങൾ മാത്രമാണ് അവിടെ ആദിവാസികൾ ആയിട്ടുള്ളത്, അതുകൊണ്ട് ഞങ്ങളോട് ആരും അധികം സംസാരിക്കാറില്ല, അതുകൊണ്ട് പ്രേമിക്കനും ആരുമില്ല “

“ അച്ചോടാ, നിനക്കാരോടെങ്കിലും തോന്നിട്ടുണ്ടോ “

“ അവിടെ നിൽക്കുമ്പോൾ ഇല്ല , പക്ഷെ…. “

“ എന്താ ഒരു പക്ഷെ,

“ പറഞ്ഞാൽ കുഴപ്പമാകുമോ “

“ നീ പറയെടാ “

“ വേണ്ട ചിലപ്പോൾ പ്രശ്നമാകും “

“ ഡാ, ഇവിടെ നമ്മളെ ഒള്ളൂ ആരും അറിയില്ല നീ പറഞ്ഞോ “

“ അത്… അത്… “

“ ഡാ ചെക്കാ, എനിക്ക് ദേഷ്യം വരുന്നുണ്ട്, പറയടാ മോനേ “

“ ചേച്ചി ഇത് ആരോടും പറയല്ലേ, പിന്നെ പറഞ്ഞു കഴിഞ്ഞിട്ട് എന്നോട് മിണ്ടാതെയും ഇരിക്കരുത്, എന്ന് സത്യം ചെയ്യ് “

“ ശെരി, എന്നെ പിടിച്ചു സത്യം ചെയ്യുന്നു”

അവൾ അവന്റെ കൈവെള്ളയിൽ കൈ വെച്ചു സത്യം ചെയ്തു

“ ഇനി പറ, ആരാ ആള് “

“ അത്.. ചേച്ചി തന്നെ “

അവന്റെ സംസാരം കേട്ടിട്ട് അവൾക്ക് ചിരിയാണ് വന്നത്.

“ അയ്യെടാ, നീ ചുമ്മാ പറയുവാ “

“ അല്ല ചേച്ചി , ചേച്ചിയെ കണ്ടപ്പോൾ തൊട്ട് എനിക്ക് ചേച്ചിയെ ഇഷ്ടമായി “

അവൻ ഗൗരവത്തിൽ പറഞ്ഞു. അത് കേട്ടപ്പോൾ അവളുടെ മനസ്സൊന്നു ഇളകി. അവൾ മിണ്ടിയില്ല അൽപനേരം കഴിഞ്ഞിട്ട്.

“ നീ കാര്യമായാണോ പറഞ്ഞത് “

“ ഉം “

“ മോനേ നീ എന്റെ മകന്റെ പ്രായമേ ഒള്ളൂ , അങ്ങനെയൊന്നും തോന്നാൻ

💬 Comments

View all comments