0%

Chapter Title : അതി ജീവിതൻ 3 [ലോഹിതൻ]

Author : Lohithan Read All Parts 2889

ബെന്നി എനിക്ക് ബിസ്സിനെസ്സ് ഒക്കെ വലിയ ഇഷ്ടമാണ്.. അല്പം ബുദ്ധി ഉള്ളവർക്ക് അൺലിമിറ്റ്ഡ് വളർച്ചയല്ലേ...
ഇവിടെ ഒരുത്തൻ ഉള്ളത് എങ്ങിനെയോ ടെക്സ്റ്റ്‌ എഴുതി ഒരു സർക്കാർ ജോലി ഭാഗ്യത്തിന് കിട്ടി..

എണ്ണി ചുട്ട അപ്പം പോലെ മസാമസം ശമ്പളം കിട്ടും.. ബെന്നിയെ പോലുള്ളവർക്ക് ലക്ഷങ്ങൾ അല്ലേ ഓരോ ദിവസവും വരുമാനം..

ബിസിനെസ്സിൽ താല്പര്യമുണ്ടെങ്കിൽ ടീച്ചർക്കും ചെയ്യാം.. ജോലി ഒന്നും തടസമാകില്ല.. ഇപ്പോൾ എല്ലാം ഓൺ ലൈനല്ലേ..

"ഹോ.. ഞാൻ ഇനി ഈ വയസു കാലത്ത് എന്തോ ചെയ്യാനാണ് മോനേ.."

"ടീച്ചറെ കാണുന്നത് വരെ ഞാനും അങ്ങിനെയാ കരുതിയത്.."

" എങ്ങിനെ..? "

" പ്രസാദിന്റെ അമ്മയല്ലേ.. അപ്പോൾ സാമാന്യം പ്രായമുള്ള ഒരു ടീച്ചറാണ് മനസ്സിൽ ഉണ്ടായിരുന്നത്.. പക്ഷേ ഇപ്പോൾ വേണിയുടെ ചേച്ചി ആണെന്ന് പറഞ്ഞാലും ഞാൻ വിശ്വസിച്ച് പോകും.. "

സുമുഖനായ ചെറുപ്പക്കാരന്റെ വാക്കുകൾ കല്പന ടീച്ചറെ അല്പമൊന്ന് ഇളക്കി..

അവനെ ഞാൻ എന്റെ പതിനെട്ടു വയസിൽ പ്രസവിച്ചതാ ബെന്നീ..

അന്നൊക്കെ നേരത്തെ പെൺ കുട്ടികളെ കെട്ടിക്കില്ലേ.. ഇങ്ങേർക്കാ ണെങ്കിൽ മുപ്പത്തിന് മേലെയും..

ചന്ദ്രനെ നോക്കിയാണ് കല്പന പറഞ്ഞത്..

ചേട്ടൻ ആളൊരു ഭാഗ്യവാൻ തന്നെ.. ഇതുപോലൊരു സുന്ദരിയെ ചെറു പ്രായത്തിൽ തന്നെ കൈയിൽ കിട്ടിയില്ലേ...

കല്പന വീണ്ടും ഇളകിയിരുന്നു...

ഭാഗ്യം ആണെന്ന് അറിയാത്തവർക്ക് ഭാഗ്യം ഉണ്ടായിട്ടും കാര്യമില്ല മോനേ..

തന്നെ കൊള്ളിച്ചാണ് ഭാര്യ പറഞ്ഞത് എന്ന് മനസിലായി എങ്കിലും ചന്ദ്രൻ കേട്ടു കൊണ്ട് ഇരുന്നതേയുള്ളു...

പിന്നെയും കുറേ നേരം കൂടി കല്പനയോട് സംസാരിച്ച ശേഷമാണ് ബെന്നി പുറപ്പെട്ടത്..

ആരോ വളരെ വേണ്ടപ്പെട്ട ആളെ യാത്ര അയക്കുന്നപോലെ ഗൈറ്റ് വരെ പോയി റ്റാറ്റാ കൊടുത്ത ശേഷമാണ് ടീച്ചർ വീട്ടിലേക്ക് തിരിച്ചു കയറിയത്..
സമയം കിട്ടുമ്പോൾ ഇങ്ങോട്ട് ഇറങ്ങാൻ മറക്കല്ലേ എന്ന് വേണിയും ചന്ദ്രനും കേൾക്കാവുന്നതിൽ കുറഞ്ഞ ശബ്ദത്തിൽ പറയുകയും ചെയ്തു...

കല്പനയുടെ ഭാവ മാറ്റങ്ങൾ ചന്ദ്രനും വേണിയും ശ്രദ്ധിക്കുന്നുണ്ട്..

ചന്ദ്രന് ബെന്നിയോട് ബഹുമാനം തോന്നി.. എത്ര വേഗമാണ് അവൻ കല്പനയുടെ ഇഷ്ടക്കാരൻ ആയത്..

ബെന്നി പോയ ശേഷം കല്പന വേണിയോട് പറഞ്ഞു..

" എത്ര നല്ല പയ്യൻ.. "

അന്ന്

💬 Comments

View all comments