0%

Chapter Title : അതി ജീവിതൻ 2 [ലോഹിതൻ]

Author : Lohithan Read All Parts 3.7K

അരയിൽ കുത്തുമ്പോൾ മറു സൈഡ് ഊർന്നു പോകും..
ഇങ്ങനെ പല പ്രാവശ്യം ശ്രമിച്ചിട്ടും അവന് സാരി ഉടുക്കാൻ കഴിയുന്നില്ല..

വേണി അന്തം വിട്ട് കുറേ നേരം നോക്കിനിന്ന ശേഷം പ്രസാദിന്റെ അരുകിലേക്ക് ചെന്നു...

പ്രതീക്ഷിക്കാതെ വേണിയെ കണ്ടതോടെ പ്രസാദ് നിന്ന് വിയർത്തു..

" ഏട്ടൻ എന്താ കാണിക്കുന്നത്.. ഇതെന്തിനാണ് സാരി ഉടുക്കാൻ നോക്കുന്നത്.. "

" അത്.. അത്.... ഞാൻ ന്യൂ ഇയറിനു പെണ്ണിന്റെ വേഷം കെട്ടി നാടകം ഓഫീസിൽ ഉണ്ട്... "

അവന്റെ അങ്കലാപ്പും വായിൽ നിന്നും മുറിഞ്ഞു മുറിഞ്ഞു വരുന്ന വാക്കുകളും എന്തോ കള്ളത്തരം കാണിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്...

" മുറിയിലേക്ക് വാ.. ഞാൻ ഉടുപ്പിച്ചു തരാം സാരി..". എന്ന് പറഞ്ഞു കൊണ്ട് പ്രസാദിനെയും കൂട്ടി മുറിക്കുള്ളിൽ കയറി വാതിൽ അടച്ചു വേണി...

തുടരും.. അഭിപ്രായങ്ങൾ കമന്റ്റ് ചെയ്യണേ... ❤️ലോഹിതൻ ❤️

💬 Comments

View all comments