0%

Chapter Title : അതി ജീവിതൻ 2 [ലോഹിതൻ]

Author : Lohithan Read All Parts 3.7K

ബെന്നിച്ചാ.. വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു.. "

" അതിനല്ലേ നിന്റെ നമ്പർ വാങ്ങിയത്..
നിനക്ക് സുഖമാണോടീ..? "

" ആഹ്.. അങ്ങിനെ പോകുന്നു.. എല്ലാ സുഖവും ഒരുപോലെ കിട്ടില്ലല്ലോ.. "

"നിനക്ക് നമ്മൾ ഒന്നിക്കാത്തതിൽ വിഷമം ഉണ്ടല്ലേ.."

" ആ വിഷമം ബെന്നിച്ചനും ഇല്ലേ..
ഞാൻ അന്നൊക്കെ ബെന്നിച്ചനെ ഓർത്ത്‌ ഒരു പാട് വിഷമിച്ചു..
എനിക്ക് നമ്മുടെ കാര്യം വീട്ടിൽ പറയാൻ പോലും പേടിയായിരുന്നു.. രണ്ടു മതം , ബെന്നിച്ചന് ജോലിയൊന്നും ആയിട്ടില്ല..അച്ഛന്റെ പ്രതാപ കാലവും.. "

''എനിക്ക് അറിയാം വേണീ.. അതൊന്നും നീ വിശദീകരിക്കേണ്ട...
ഇപ്പോൾ അച്ഛൻ....?

" അച്ഛൻ ചേട്ടന്റെ കൂടെയാണ്.. ബിസിനെസ് ഒക്കെ പൊളിഞ്ഞു.. കുറേ കടം.. എല്ലാം വിറ്റു കടം വീട്ടി..
ഇപ്പോൾ പ്രതാപവും ഇല്ല ഒന്നുമില്ല.. "

"നിനക്ക് ഒരു മോനുണ്ട് എന്നല്ലേ പറഞ്ഞത്.. "

" ആഹ്.. എങ്ങിനെയോ ഒരു മോനുണ്ടായി.. ഇപ്പോൾ മൂന്നു വയസുകഴിഞ്ഞു.. "

ഏതാനും സെക്കണ്ടുകളുടെ മൗനത്തിനു ശേഷം ബെന്നി ചോദിച്ചു..

" പ്രസാദ് എന്നല്ലേ നിന്റെ ഹസ്സിന്റെ പേര് പറഞ്ഞത്.. "

" അതേ.. താലൂക്ക് ഓഫീസിൽ udc യാ.. "

" ആള് അത്ര പോരാ അല്ലേ.. "

" എങ്ങിനെ മനസിലായി..? "

"ഇന്നലെ ബീച്ചിൽ ആ സംഭവം ഉണ്ടായപ്പോൾ നിന്നു വിറക്കുന്നത് കണ്ടു.. അവന്മാരെ പേടിക്കുന്നപോലെ.. "

" ങ്ങും... ബെന്നിച്ചൻ അപ്പോൾ വന്നില്ലായിരുന്നു വെങ്കിൽ......

" ഞാൻ കുറേ നേരം മുൻപേ നിങ്ങളെ കണ്ടതാണ്.. "

"എന്നിട്ട് എന്താ ഞങ്ങളുടെ അടുത്തേക്ക് വരാഞ്ഞത്... "

" ഓഹ്..

💬 Comments

View all comments