0%

Chapter Title : അതി ജീവിതൻ 3 [ലോഹിതൻ]

Author : Lohithan Read All Parts 6.6K

കണ്ടു പിടിക്കാനും പരിചയ പ്പെടാനും എളുപ്പത്തിൽ കഴിഞ്ഞു..

ഒരു ബാറിലെ മങ്ങിയ വെളിച്ചത്തിൽ രണ്ട് പെഗ്ഗ് വിസ്കിയുടെയും പോർക്ക് ഉലത്തിയതിന്റെയും മുൻപിൽ ഇരുന്ന് തന്റെ മനസ് മാത്യു ബെന്നിയുടെ മുൻപിൽ തുറന്നു..

താൻ ഒരു ഗേ ആയതിന്റെ കാരണങ്ങളും പിന്നെ തന്റെ പങ്കാളികൾക്ക് തന്റെ ലിംഗത്തോടുള്ള അടങ്ങാത്ത ആവേശത്തിന്റെയും കഥകൾ.. തന്റെ ഓഫീസിൽ തന്നെ തനിക്ക് ഗേ പങ്കാളി ഉണ്ടന്ന് പ്രസാദിന്റെ പേര് പറയാതെ അയാൾ തുറന്നടിച്ചു...

അറിഞ്ഞ വിവരങ്ങൾ വീണയോട് പറഞ്ഞപ്പോൾ അവൾ ആദ്യം അമ്പരന്നു എങ്കിലും ഭർത്തവിൽ അടുത്ത ദിവസങ്ങളിൽ വന്ന മാറ്റങ്ങൾ സാരി ഉടുത്തപ്പോൾ സ്‌കലിച്ചത് ഉൾപ്പെടെ ഓർത്തപ്പോൾ സംഗതി ശരിയാണ് എന്ന് അവൾക്ക് ബോധ്യപ്പെട്ടു...

പ്രസാദ് കോഫി ഷോപ്പിലേക്ക് കയറുന്നതിനു മുൻപ് തന്നെ ബെന്നി കണ്ടിരുന്നു...

അടുത്ത് വരുമ്പോൾ അവന്റെ മുഖത്തെ ആശങ്കയും ജാള്യതയും ബെന്നി വെക്തമായി വായിച്ചെടുത്തു...

ബെന്നി ചൂണ്ടി കാണിച്ച കസേരയിൽ ഇരുന്നിട്ടും പ്രസാദിന് ബെന്നിയുടെ മുഖത്തേക്ക് തല ഉയർത്തി നോക്കാൻ കഴിയുന്നില്ല...

പ്രസാദിന് ഒരു ചായ ഓർഡർ ചെയ്ത ശേഷം ബെന്നി പറഞ്ഞു..

" ആഹ്.. പറയ് പ്രസാദേ എന്താണ് തനിക്ക് പറയാനുള്ളത്..? "

" അത്.. പിന്നെ... വേണി ഒരു കാര്യം പറഞ്ഞു.. "

" എന്ത് കാര്യം..? "

പിന്നെയും മൗനം....

" പറയടോ.. എന്ത് കാര്യമാണ് വേണി പറഞ്ഞത്..? "

" അവൾക്ക് നിങ്ങളെ ഇഷ്ടമാണെന്ന്.."

പെട്ടന്ന് ബെന്നി മുഖത്ത് ഗൗരവം വരുത്തി..

"അവളുടെ ഇഷ്ടം പറയാനാണോ താൻ വന്നത്..?"

" ങ്ങും.. നിങ്ങൾക്ക് അവളെ ഇഷ്ടമാണോ എന്ന് അറിയണം.. "

"

💬 Comments

View all comments