Chapter Title : അതി ജീവിതൻ 3 [ലോഹിതൻ]
പറഞ്ഞ സമയത്ത് എത്താൻ.."
" ഒൻപത് കഴിയുമ്പോൾ അമ്മയും ഏട്ടനും പോകും.. ഒരു പത്തുമണി ആകുമ്പോൾ എത്തിയാൽ മതി..
ഞാൻ ബെന്നിച്ചന്റെ വാട്സാപ്പിലേക്ക്
ഒരാളുടെ ഫോട്ടോ അയച്ചിട്ടുണ്ട്.. നോക്കിയില്ലങ്കിൽ ഒന്ന് നോക്കിക്കേ.. "
ബെന്നി വാട്സ് ആപ്പ് ഓപ്പൺ ചയ്തു..
ഒരു പെണ്ണിന്റെ പല പോസ്സിലുള്ള ഫോട്ടോകൾ..
" ആരാ വേണി ഇത്..? "
" മനസിലായില്ലേ.. ബെന്നിച്ചൻ ഒരു പ്രാവശ്യം കണ്ടിട്ടുള്ള ആളാണ്.. ശ്രദ്ധിച്ചു നോക്കിക്കേ... "
" ഇല്ലടീ.. എനിക്ക് ഓർമ്മ വരുന്നില്ല.. നമ്മുടെ കൂടെ കോളേജിൽ ഉണ്ടായിരുന്ന നിന്റെ കൂട്ടുകാരികൾ ആരെങ്കിലും ആണോ.. "
"കോളേജിലെ കൂട്ടുകാരിയൊന്നുമല്ല .. ഞാൻ വേറെ ഒരു ഫോട്ടോകൂടി അയക്കാം..
അതു കൂടി നോക്കിയിട്ട് പറയ്.. "
വീണ്ടും വാട്സ് അസ്പ്പിലേക്ക് വന്ന ഫോട്ടോ നോക്കിയിട്ട് ബെന്നി പറഞ്ഞു..
" ഇത് നിന്റെ കെട്ടിയോനെല്ലേ.. "
" ആഹ്... ആ കെട്ടിയോൻ തന്നെയാണ് അത്.. ആദ്യം അയച്ചത് ഒർജിനൽ.. ഇപ്പോൾ അയച്ചത് മുഖംമൂടി.. "
" എനിക്കൊന്നും മനസിലാകുന്നില്ല വേണീ.. നീ തെളിച്ചു പറയ്.. "
" ബെന്നിച്ചൻ എന്റെ അടുത്തേക്കല്ലേ വരുന്നത്.. എല്ലാം നേരിട്ട് പറയാം..
സൂക്ഷിച്ചു വണ്ടി ഓടിച്ചു വായോ..
വരുന്ന വഴി ഹോട്ടലിൽ നിന്നും ഒന്നും വാങ്ങി കഴിക്കേണ്ട കെട്ടോ..
ബെന്നിച്ചന് ഇഷ്ടമുള്ള വെള്ളെപ്പവും മുട്ടക്കറിയും ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്.."
"നിന്റെ അപ്പം കഴിക്കാൻ എത്രനാളായി ഞാൻ കൊതിയോടെ കാത്തിരിക്കുന്നു.. ഇന്ന് ഞാൻ വയർ നിറയെ കഴിക്കും.. "
വേണിയുടെ ശരീരം മുഴുവൻ കുളിരു കോരി.. സിരകളിൽ രക്തയോട്ടം കൂടി..
അരക്കെട്ടിൽ ഒരു
💬 Comments
View all comments