Chapter Title : അതി ജീവിതൻ 4 [ലോഹിതൻ]
പോത്തു തന്നെ വേണം.. അല്ലാതെ അണ്ണാൻ കുഞ്ഞിന് എന്തു ചെയ്യാൻ പറ്റും.. "
"എന്തിനാണ് മോളേ അതു പറഞ്ഞിട്ട് ചന്ദ്രേട്ടനെ നോക്കിയത്.. ഇപ്പോൾ അണ്ണാൻ കുഞ്ഞായി പോയി എങ്കിലും ഒരിക്കൽ ചന്ദ്രേട്ടൻ പുലി ആയിരുന്നു.."
ഇങ്ങനെ പറഞ്ഞിട്ട് കല്പന ടീച്ചർ ഭർത്താവിന്റെ കവിളിൽ പതിയെ ഒന്നു തഴുകി...
ഭാര്യ തന്നെ പുകഴ്ത്തി പറഞ്ഞത് ചന്ദ്രൻ നന്നായി ആസ്വദിച്ചു.. ഭാര്യയുടെ തഴുകൽ അയാളെ ഒരു പോമേറിയൻ നായ് കുട്ടിയാക്കി...
ഈ സമയത്താണ് ബെന്നി അവിടേക്ക് വന്നത്..
" എന്താ സംസാരം.. എനിക്ക് കൂടി കേൾക്കാൻ പറ്റുന്നതാണോ..? "
അവനെ കണ്ടപ്പോൾ ടീച്ചർ ഒരു പുതു മണവാട്ടിയെ പോലെ ഒതുങ്ങി നിൽക്കുന്നത് കണ്ട് വേണിക്ക് ചിരി പൊട്ടി..
ബെന്നിച്ചാ അമ്മക്ക് ഇത്ര നാണം വരാന്മാത്രം എന്താ ചെയ്തത്..
" അയ്യോ ഞാൻ നിന്റെ അമ്മായിയമ്മയെ ഒന്നും ചെയ്തില്ല.. എന്നെ അല്ലേ ചെയ്തത്... "
അപ്പോൾ മുഖ ഭാവത്തിൽ അല്പം കുറുമ്പ് വരുത്തി കൊണ്ട് കല്പന പറഞ്ഞു..
" ആണോ എന്നാൽ ഈ ജ്യുസ് കുടിക്ക്.. സാറിന്റെ ക്ഷീണം മാറട്ടെ... "
ജ്യുസ് കുടിച്ച ഗ്ലാസ് തിരികെ കൊടുത്തിട്ട് അവൻ വേണിയുടെയും കല്പനയുടെയും തോളിൽ രണ്ടുകയും ഇട്ട് തന്നോട് ചേർത്ത് നിർത്തി ചോദിച്ചു...
എനിക്ക് വിശക്കുന്നു.. എന്താ കഴിക്കാൻ തരുന്നത്..?
ചന്ദ്രൻ ബെന്നിയെ അസൂയയോടെ നോക്കി.. അവന്റെ ഒരു കൈ തന്റെ ഭാര്യയുടെ തോളിലും മറു കൈ മരുമകളുടെ തോളിലും...
താൻ ഇവിടെ നിൽക്കുന്നത് ഗൗനിക്കുന്നു പോലുമില്ല...
പക്ഷേ ചന്ദ്രൻ അറിയാതെ ബെന്നി അയാളെ ശ്രദ്ധിക്കുന്നുണ്ട്..
അയാളുടെ മുൻപിൽ വെച്ച് ഭാര്യയെയും
💬 Comments
View all comments