0%

Chapter Title : അതിജീവിതൻ 6 [ലോഹിതൻ]

Author : Lohithan Read All Parts 2.7K

പറഞ്ഞ്. കൊള്ളാം എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ പറയാത്തത്.. അച്ഛനെയും കൂടി ഇതുപോലെ ഒരുക്കാനാണ് ബെന്നിച്ചൻ പറഞ്ഞത്.."

" എന്റെ മോളേ അങ്ങേര് ഇത് സമ്മതിച്ചോ.. എനിക്ക് അങ്ങോട്ട് വിശ്വാസം വരുന്നില്ല..ഞാൻ പോയി നോക്കിയപ്പോൾ മീശയൊക്കെ വടിച്ചു കൊണ്ടിരിക്കുവാ.. നീ എങ്ങിനെ ചന്ദ്രേട്ടനെ സമ്മതിപ്പിച്ചു.. "

" ഞാൻ ബെന്നിച്ചൻ പറഞ്ഞതാണ് അച്ഛാ എന്ന് പറഞ്ഞപ്പോഴേ പുള്ളി ഓക്കേ പറഞ്ഞമ്മേ.. അച്ഛനും ഇതൊക്കെ ഇഷ്ടമാണന്ന് തോന്നുന്നു.. "

" അങ്ങിനെ ആണങ്കിൽ അത് വീട്ടിനുള്ളിൽ പോരേ.. ഇത്‌ ബീച്ചിലൊക്കെ പോകുവാന്നു പറഞ്ഞാൽ.. നമ്മളെ അറിയുന്ന ആരെങ്കിലും കണ്ടാൽ ശ്ശോ... "

"സന്ധ്യ മയങ്ങി കഴിയുമ്പോൾ അല്ലേ.. നമ്മൾ നാലു പെണ്ണുങ്ങൾ ബീച്ചിൽ വന്നു എന്നെ ആരും കരുതൂ.. ഏട്ടന്റെയും അച്ഛന്റെയും തുണി പൊക്കി നോക്കാൻ ആരെങ്കിലും വരുമോ.. "

അപ്പോൾ പ്രസാദ് പറഞ്ഞു..

" അച്ഛനും വരട്ടെ അമ്മേ.. ബെന്നിഅവിടെ ഉണ്ടല്ലോ പിന്നെ ആരെ പേടിക്കാനാണ്.. തിരിച്ചു വരുമ്പോൾ ബെന്നിയും നമ്മുടെ കൂടെ ഇങ്ങോട്ടു വരുകയും ചെയ്യും.. "

" നീ പോടാ.. നിന്റെ സന്തോഷം എനിക്ക് മനസിലാകും.. ചന്ദ്രേട്ടനെയും നിന്നെ പോലെ ആക്കിയതിന്റെ സന്തോഷമല്ലേ നിനക്ക്.. "

അപ്പോൾ വേണി പറഞ്ഞു...

" അമ്മേടെ വിഷമം എന്താ.. അച്ഛൻ പെണ്ണാകുന്നതിലാണോ അതോ ആരെങ്കിലും കാണും എന്നതിലാണോ..? "

" ആകെയുള്ള ഒരു മകൻ ഇങ്ങനെ ആയതിലും വലുതല്ലല്ലോ വേണീ അവന്റെ അച്ഛൻ പെണ്ണിന്റെ വേഷം ധരിക്കുന്നത്.. എന്റെ പേടി ആരെങ്കിലും കാണുമോ എന്നുള്ളതാണ്.. "

" അക്കാര്യത്തിൽ അമ്മ പേടിക്കണ്ട.. അച്ഛനെ അമ്മ കണ്ടാൽ പോലും

💬 Comments

View all comments