Chapter Title : അതിജീവിതൻ 5 [ലോഹിതൻ]
രൂപം അങ്ങിനെയായിരുന്നു...
ബെന്നിക്ക് അവനെ കണ്ടപ്പോൾ ചിരിയാണ് വന്നത്..
കല്പന അവനോട് പറഞ്ഞു..
" ബെന്നി മുറിയിലേക്ക് പൊയ്ക്കോ..
വേണിയെ ഇവൻ കൊണ്ടുവരും.. "
ബെന്നി മുറിയിലേക്ക് പോയതോടെ അച്ഛന്റെയും അമ്മയുടെയും ഭാര്യയുടെയും മുൻപിൽ പെൺ വേഷത്തിൽ നിൽക്കാൻ പ്രസാദിന് ജാള്യത തോന്നി..
അവന്റെ ജാള്യത മനസിലായ വേണി പറഞ്ഞു..
" അച്ഛൻ ഇങ്ങനെ നോക്കി നിൽക്കുന്നത് കൊണ്ടാണ് ഏട്ടന് നാണം വരുന്നത്.. അച്ഛനെയും കൂടി ഇതുപോലെ ഒരു ഡ്രസ്സ് ഇടീപ്പിക്കാമായിരുന്നു അല്ലേ അമ്മേ.. "
അത് കേട്ടപ്പോൾ ചന്ദ്രനിൽ ഒരു നടുക്കം ഉണ്ടായി.. അയാൾ തന്റെ മീശയിൽ വിരൽ കൊണ്ട് പരതി..
അപ്പോൾ കല്പന പറഞ്ഞു..
" അതൊന്നും വേണ്ട.. ചന്ദ്രേട്ടൻ ഒന്നാംതരം ആൺ കുട്ടിയാ.. ഇപ്പോൾ ഇത്തിരി വയസായി പോയി എന്നെയൊള്ളു.. പിന്നെ ചന്ദ്രേട്ടന് ഇഷ്ടമാണെങ്കിൽ സാരിയോ ചുരിദാറോ ഇട്ടോട്ടെ.. "
അത് കേട്ടപ്പോൾ ചന്ദ്രന് ആശ്വാസം തോന്നി തനിക്ക് ഇഷ്ടമാണങ്കിൽ ധരിച്ചാൽ മതിയല്ലോ..
പക്ഷേ അധികം താമസിക്കാതെ തനിക്കും മകന്റെ കൂടെ സാരിയും ഉടുത്ത് വീട്ടിനുകളിൽ മാത്രമല്ല വീടിനു പുറത്തും പോകേണ്ടി വരുമെന്ന് അയാൾക്ക് അപ്പോൾ അറിയില്ലായിരുന്നു...
" ആഹ് ഇനി താമസിപ്പിക്കേണ്ട വേണിയെ കൊണ്ടുപോയി ബെന്നിയെ ഏൽപ്പിച്ചിട്ട് വാടാ.. "
എന്ന് പറഞ്ഞു കൊണ്ട് കല്പന അവരെ ബെന്നി കയറിയ ബെഡ്ഡ് റൂമിലേക്ക് പറഞ്ഞു വിട്ടു...
❤️തുടരും ❤️
💬 Comments
View all comments