0%

Chapter Title : അതിന്റെതായ സമയം ഉണ്ട്‌ ദാസാ [പുട്ടുറുമീസ്]

Author : Kambikathakal Read All Parts 494
താക്കോല്‍ എന്റെ കൈയില്‍ കൊണ്ട് തന്നു. ഭാര്യയും മക്കളും കൂടി അവളുടെ വീട്ടിലേക്ക് പോകും എന്ന് പറഞ്ഞിരുന്നു. അവരെ വിളിക്കാന്‍ ഞാന്‍ വൈകിട്ട് ചെല്ലണം എന്നും അവള്‍ ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നു. ഞാന്‍ വീട്ടില്‍ കയറി മേല് കഴുകിയ ശേഷം മൂന്നു പെഗ് മദ്യം വീശി. രണ്ടു മണിയോടെ ചോറുണ്ടു. ഉണ്ട ശേഷം ചുമ്മാ മുറ്റത്ത് ഇറങ്ങി ഉലാത്തി. രണ്ടേ കാലിനു വീടിന്റെ മുന്‍പിലൂടെ പോകുന്ന ബസ് വരുന്നത് ഞാന്‍ കണ്ടു. വല്ല ചരക്കുകളും ബസിലുണ്ടോ എന്നറിയാനായി ഞാന്‍ നോക്കി. വിജയന്റെ അമ്മ അതില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു. എന്നെ കണ്ടു അവര്‍ ചിരിക്കുകയും ചെയ്തു. തള്ള എവിടെയോ പോകുകയാണ് എനെനിക്ക് മനസിലായി. ചെറിയ ദൂരമൊക്കെ നടന്നു പോകുന്ന തള്ള ദൂരെ എവിടേയ്ക്കോ ആണ് യാത്ര. ചിലപ്പോള്‍ വിജയന്റെ ചേട്ടന്റെ വീട്ടിലേക്ക് ആകാനും മതി എന്റെ ഉള്ളിൽ ട്യൂബ് ലൈറ്റ് മിന്നി . അപ്പോ നിത്യ മാത്രമേ ഇപ്പോള്‍ വീട്ടില്‍ കാണൂ എന്നോര്‍ത്തപ്പോള്‍ എന്റെ സിരകള്‍ ചൂടായി. അവളെക്കുറിച്ച് ഓര്‍ത്താല്‍ തന്നെ എനിക്ക് കുണ്ണ പൊങ്ങും. അവള്‍ വീട്ടില്‍ തനിച്ചാണ് എന്നോര്‍ത്തപ്പോള്‍ എന്റെ രക്തചംക്രമണം കൂടി. ആദ്യമായാണ് അവള്‍ തനിച്ച് വീട്ടിലുള്ള ഒരു സാഹചര്യം ഞാന്‍ അറിയുന്നത്. എന്തെങ്കിലും കാരണം ഉണ്ടാക്കി അവിടെ പോകണം എന്ന് ഞാന്‍ തീരുമാനിച്ചു. ഉച്ച കഴിഞ്ഞ നേരം ആയതിനാല്‍ അയലത്തുകാരും ആരും ഉണ്ടാവാൻ സാധ്യത ഇല്ല . എല്ലാം കൊണ്ടും പറ്റിയ സമയമാണ്. പോകാൻ ഒരു കാരണം ആണ് വേണ്ടത്. അപ്പോഴാണ് മുന്‍പ് ചെന്നപ്പോള്‍ അവള്‍ പറഞ്ഞ കാര്യം ഞാന്‍ ഓര്‍ത്തത്.

💬 Comments

View all comments