അതിരാവിലെ സെക്‌സിലേര്‍പ്പെടൂ, മാറ്റം അനുഭവിച്ചറിയൂ
📝 Ongoing
👁 2346 views ❤ 26 likes 💬 1 comments
വളരെയേറെ വിജയിച്ച ഒരു മലയാള സിനിമയില്‍ ഭര്‍ത്താവിന്റെ കിടപ്പറ പരാജയം മറികടക്കാന്‍ വേണ്ടി നായകന്‍ ഒരു വീട്ടമ്മയ്ക്ക് ഒരു തന്ത്രം പറഞ്ഞു കൊടുക്കുന്നുണ്ട്. രസകരമാണ് ആ തന്ത്രം. വൈകുന്നേരം വരെ ജോലിചയ്ത് രാത്രി തിരിച്ചെത്തുന്ന ഭര്‍ത്താവ് ജോലി ക്ഷീണം കാരണം വീട്ടിലെത്തിയ ഉടന്‍ കിടന്നുറങ്ങുകയും അതിരാവിലെ വീണ്ടും ജോലിക്ക് പോകുകയും ചെയ്യുന്നത് കാരണം ഒരു ഭാര്യയുടെ കിടപ്പറ ആവശ്യങ്ങളൊന്നും നിറവേറാത്ത സങ്കടത്തിലായിരുന്ന വീട്ടമ്മ ഈ തന്ത്രം പ്രയോഗിച്ച് വിജയിച്ചു. ഒരലാറം ടൈംപീസ് മാത്രമേ ഇതിന് വേണ്ടി വന്നുള്ളു. സാധാരണ ഭര്‍ത്താവ് ഉണരുന്നതിനും കുറെ മുമ്പെ അലാറം മുഴങ്ങുകയും നേരത്തെ ഉറക്കമുണര്‍ന്ന് ഇനിയെന്ത് എന്ന ചിന്തയിലാകുന്ന ഭര്‍ത്താവിനെ ചില്ലറ തൊട്ടുതലോടലോടെ സെക്‌സിലേക്ക് എത്തിക്കുന്നതുമാണ് സിനിമയിലെ രംഗം. സന്തോഷവതിയായ ഭാര്യ ഈ തന്ത്രം കൂടുതല്‍ വീട്ടമ്മകളുമായി ചര്‍ച്ച ചെയ്യുകയും അടുത്തടുത്ത വീടുകളിലെല്ലാം അലാറം ശബ്ദമുയരുന്ന അതിരാവിലെകളും സന്തോഷവതികളുമായ ഭാര്യമാരെയുമാണ് പിന്നീട് ഈ സിനിമയില്‍ കാണിക്കുന്നത്.
കാര്യം ഇതൊക്കെ സിനിമയിലല്ലേ എന്നു ചിന്തിക്കാന്‍ വരട്ടെ. അതി രാവിലെയുള്ള സെക്‌സ് അത്്ഭുതങ്ങള്‍ സൃഷ്ടിക്കും എന്ന് ശാസ്ത്രവും അംഗീകരിച്ചിരിക്കുന്നു. ശരീരത്തിന്റെ എല്ലാ ക്ഷീണവും തീര്‍ന്ന് ഉറക്കമുണരുന്നതോടെ പുരുഷ ഹോര്‍മോണായ ടെസ്റ്റാസ്‌ററിറോണ്‍ കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടും എന്ന് കണ്ടെത്തിയിരിക്കുന്നു.
That's correct I feel that