Chapter Title : ആതിരയും മരിയയും 1 [Leman]
ഞാൻ നടന്നത്..
ആതിര കുറെ ചിന്തിച്ചു..... ക്ലാസ്സ് കഴിയാറായപ്പോൾ ആതിര പറഞ്ഞു ഈ ക്ലാസ്സ് കഴിയുമ്പോൾ നീ പൊളിഞ്ഞു കിടക്കുന്ന പഴയ ബാത്റൂമിന്റെ അങ്ങോട്ട് വരണം ഒരു കാര്യം ചോദിക്കാൻ ആണ്...
മരിയ അഹ് എന്ന് തലയാട്ടി.. ശേഷം എല്ലാരും വീട്ടിലേക്ക് പോയി അപ്പോൾ പുറകിൽ ഉള്ള കാട് പിടിച്ച പഴയ ബാത്റൂമിന്റെ അങ്ങോട്ട് മരിയ നടന്നു പുറകെ ആതിരയും.
സമയം 3 മണി ആകുന്നു.. എന്താടി ഇവിടെ നിന്ന് സംസാരിക്കാൻ ഉള്ളത്.. ആതിര മുഖം വീർപ്പിച്ചു നിക്കുക ആണ്. പറയടി.. ഞാൻ കണ്ടു ഇന്ന്..
ഏഹ് എനിക്ക് മനസിലായില്ല എന്ത് കണ്ടു എന്ന്... നിന്റെ പാവാട പൊക്കി അഹ് ഷഡി ഒന്ന് താഴ്ത്തി കാണിക്ക് അപ്പോൾ കാണാം എന്താണ് എന്ന്..
ആതിരയുടെ ആഹ്ഹ് പറച്ചിൽ കേട്ടപ്പോൾ മരിയ ശെരിക്കും ഞെട്ടി പോയി... മരിയയുടെ കണ്ണ് ചെറുതായി നിറഞ്ഞു. എന്നിട്ട് തിരിഞ്ഞു നിന്ന് പറയാൻ തുടങ്ങി..
അപ്പോൾ നീ കണ്ടു അല്ലെ. ഏതേലും ദിവസം നീ ഇത് അറിയും എന്ന് എനിക്ക് അറിയാം ആയിരുന്നു.എന്നിട്ട് തിരിഞ്ഞു ആതിരയുടെ മുഖത്തു നോക്കി ചെറുതായി പുഞ്ചിരിച്ചു കൊണ്ട് മരിയ പറഞ്ഞു..
ഞാൻ പെണ്ണ് അല്ല ആണ് ആണ് പെണ്ണുങ്ങളുടെ സൗണ്ടും ശരീരവും പക്ഷെ ആണിന്റെ അവയവവും. ചെറുപ്പത്തിൽ ഞാൻ അവഗണിപ്പെട്ടതിൽ ഒരു കണക്ക് ഇല്ല..
കരഞ്ഞതിൽ കണക്ക് ഇല്ല.. സ്വയം മരിക്കാൻ വരെ നോക്കി ആതിര ഞാൻ... അത് കേട്ടതും ആതിരയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി...ഒരു ജീവിതം അല്ലെ അത് പോരാടി ജീവിക്കാൻ മനസ്സിൽ തീരുമാനിച്ചു അതിന്റെ ഉദാഹരണം ആണ്
💬 Comments
View all comments