Chapter Title : അതിർത്തികൾ ലംഘിക്കുന്ന (അ)വിഹിതങ്ങൾ 1 [സിമോണ]
തൊടുന്നിടമെല്ലാം ഇങ്ങനെ ചുവന്നു പാടുവീഴുമോ??? അങ്ങനെയാണെങ്കിൽ...." അയാളൊന്നു ചിരിച്ചു... "കുറച്ചു നേരം എന്റെ കൂടെ ഇരുന്നാൽ നീ ആകെ നിറം മാറി ചുകപ്പാകുമല്ലോ.."
കടുത്ത നാണത്താലും, ഉള്ളിൽ ഇളകിമറിയുന്ന കാമാധിക്യത്താലും ഞാൻ എന്റെ കീഴ്ച്ചുണ്ടിനെ കടിച്ചമർത്തി.. "പറയ്... വരുന്നോ എന്റെ മുറിയിലേക്ക്.."
"മേരി...അല്ല...എന്റെ പണി കഴിഞ്ഞില്ലാ..." മെല്ലെ പറയുമ്പോഴും എന്റെ മനസ്സ് അയാളോടൊപ്പം മുറിയിലേക്ക് പോകാനായി തുടിച്ചുകൊണ്ടിരുന്നു..
"തോ ജൽദി ജൽദി ജോലികളെല്ലാം തീർത്ത് ഇങ്ങോട്ട് വാ.. ഞാൻ പോയി എന്റെ വസ്ത്രമെല്ലാം മാറട്ടെ.. ഇന്നലെ മുഴുവൻ ഒരു യാത്രയിലായിരുന്നു.. ഇന്ന് രാവിലെ തിരിച്ചു വരും വഴിയാണ്.." അയാൾ തന്റെ പാന്റ്സും ഷർട്ടും മുഖം കൊണ്ട് ചൂണ്ടിക്കൊണ്ട് പറഞ്ഞു..
തലയാട്ടി സമ്മതം മൂളിക്കൊണ്ട് തിരിഞ്ഞു റൂമിലേക്ക് കയറാൻ ഭാവിച്ചപ്പോൾ കൈത്തണ്ടയിൽ ഇരുന്നിരുന്ന അയാളുടെ തടിച്ച കൈത്തലം അറിയാതെയെന്നോണം എന്റെ വലത്തേ മുലയിൽ മെല്ലെയൊന്നുമർന്നിരുന്നു.. "ആഹ്ഹ്ഹ്..." പെട്ടെന്നുള്ള ആ നീക്കത്തിൽ എന്റെ ഉള്ളിൽ നിന്നൊരാന്തൽ പുറത്തുവന്നു..
പുറം തിരിഞ്ഞ എന്റെ ഇടത്തെ കൈത്തണ്ടയിൽ വീണ്ടും അയാൾ കൈത്തലമമർത്തി എന്നെ പിടിച്ചുനിർത്തി.... "സോറി ബോലൂം ക്യാ??? സോറി പറയണോ അതോ??.... ഉള്ളത് പറയണോ???" എന്റെ കാതിലേക്ക് മുഖമടുപ്പിച്ച് ചോദിച്ചപ്പോൾ സിഗററ്റിന്റെയും അയാളുടെ വിയർപ്പിന്റെയും സമ്മിശ്രമായ ഗന്ധം എന്റെ ശരീരത്തെ ആകെ പൊതിഞ്ഞിരുന്നു.. കാമം അതിന്റെ പാരമ്യത്തിൽ ഉൾ തുടകളിലൂടെ യോനിയിലേക്ക് പടർന്നുകയറിക്കൊണ്ടിരുന്നു.. കനത്ത ശ്വാസോഛ്വാസത്തിൽ എന്റെ മുലകൾ അയാളെ ആകര്ഷിക്കാനെന്നോണം ഉയർന്നു താണുകൊണ്ടിരുന്നു..
"സോറി പറയേണ്ട..." എങ്ങനെ ആ വാക്ക് എന്റെ വായിൽ നിന്ന് പുറത്തേക്കു വന്നെന്ന് എനിക്ക് തന്നെ നിശ്ചയമില്ല..
"എങ്കിൽ ഉള്ളത് പറയാം... തൂ ഏക് ഗായ്
💬 Comments
View all comments