0%

Chapter Title : അതിർത്തികൾ ലംഘിക്കുന്ന (അ)വിഹിതങ്ങൾ 1 [സിമോണ]

Author : സിമോണ Read All Parts 4.4K

ചിരിച്ചു.. വിയർത്തു കുളിച്ച ബനിയനകത്ത്, തടിച്ച ശരീരം മുഴുവൻ രോമാവൃതമായിരുന്നു...

അറിയാതെ ഒന്നുരണ്ട് തവണ എന്റെ നോട്ടം ആ ശരീരത്തിൽ തറച്ചപ്പോഴെല്ലാം, പൊടുന്നനെ കണ്ണുകൾ പറിച്ചുമാറ്റുകയായിരുന്നു.... ആൾ ശ്രദ്ധിച്ചോ എന്തോ... അന്ന് ഹിന്ദിയിലും ഇംഗ്ലീഷിലുമായി കുറച്ചു നേരം സംസാരിച്ചു... എന്റെ മുറി ഹിന്ദി കേട്ട് ചിരിക്കാനേ ആൾക്ക് നേരമുണ്ടായിരുന്നുള്ളു എന്ന് മാത്രം...

പക്ഷെ, ഞാൻ ഹിന്ദി സംസാരിക്കുന്നതിനേക്കാൾ നന്നായി അയാൾ മലയാളം സംസാരിക്കുന്നതുകേട്ടപ്പോൾ അതിശയിച്ചുപോയി... വര്ഷങ്ങളായി, അയാളുടെ കമ്പനിയിൽ കൂടെ ജോലിചെയ്യുന്ന മലയാളികളിൽനിന്ന് തന്നെ പഠിച്ചതാണെന്നു പറഞ്ഞപ്പോൾ ശരിക്കും അയാളോടാരല്പം.... മ്...മ്...മ്..... ആരാധന തോന്നിയോ... എന്നൊരു സംശയമില്ലാതില്ല… കാരണം.. ഇത്ര സരസമായി മറ്റൊരു രാജ്യക്കാരൻ എന്നോടിതുവരെ സംസാരിച്ചിട്ടില്ല.. ഒപ്പം തരക്കേടില്ലാത്ത പൗരുഷമുള്ള ഒരു മുഖത്തിനുടമയും..

അതൊക്കെ അവിടിരുന്നോട്ടെ... രമേഷേട്ടൻ ഒരുകാരണവശാലും അറിയാൻ പോവണ്ട.. കേട്ടല്ലോ...

സരസമായ പുള്ളിയുടെ സംഭാഷണവും പിന്നെ മുറി മലയാളവും കേട്ട്, വീണ്ടും വീണ്ടും കിലുങ്ങിചിരിച്ചിരുന്ന എന്റെ, ഇറുകിയ ചുരി ടോപ്പിനുള്ളിൽ തിങ്ങി നിറഞ്ഞുനിന്നിരുന്ന മാറിലേക്ക് പക്ഷെ, പലവുരു ആ കണ്ണുകൾ നീളുന്നത്, ഒരല്പം ഉൾക്കിടിലത്തോടെ അറിഞ്ഞപ്പോൾ, അറിയാത്തപോലെ ഞാൻ നടിച്ചു, അന്ന്.. എന്തുകൊണ്ടോ...

മെല്ലെ മെല്ലെ, എന്നോടുള്ള സംബോധനകൾ, ബഹുമാനപുരസ്സരം തുടങ്ങിയ "ആപ്പ് കീ" എന്നതിൽ നിന്ന് "തുംഹാരി"യിലേക്കിറങ്ങി മെല്ലെ "തേരി" യിലേക്ക് വഴിമാറിയതും, സത്യത്തിൽ ഞാൻ ആസ്വദിച്ചുവെന്നതാണ് യാഥാർഥ്യം.... (എന്നെപ്പോലത്തെ ഏതെങ്കിലും മുറിഹിന്ദി മേരി പ്യാരി ദേശവാസിയോം ഉണ്ടെങ്കിൽ... താങ്കൾ, നിങ്ങൾ, നീ.. എന്ന് യഥാക്രമം അർത്ഥം)

കുനിഞ്ഞും നിവർന്നും, ഫോൾഡബിൾ അയയിൽ വസ്ത്രങ്ങൾ വിരിയ്ക്കുമ്പോൾ ഇടവിട്ടിടവിട്ട് സ്ഥാനം മാറിക്കൊണ്ടിരുന്ന, കയറ്റി വെട്ടിയ ചുരി ടോപ്പിന്റെ സ്ലിറ്റിലൂടെ, എന്റെ മടക്കുവീണ, മാംസളമായ

💬 Comments

View all comments