Chapter Title : അതിർത്തികൾ ലംഘിക്കുന്ന (അ)വിഹിതങ്ങൾ 3 [സിമോണ]
ആ ഉദ്ദരിച്ച ദണ്ഡിന്റെ തുമ്പിൽ തിളങ്ങിനിന്നിരുന്ന കൊഴുത്ത നീര് നക്കിയെടുത്ത്, ലിംഗത്തെ രണ്ടുകൈകൊണ്ടും പിടിച്ചെന്റെ മുഖത്തേക്കമര്ത്തി ചുംബിച്ചുകൊണ്ട് ഞാൻ എഴുനേറ്റു..
".......ഇനി തിരികെ വന്നിട്ട് തരാം... പോരേ..." എന്നെ പൂണ്ടടക്കം ശരീരത്തിലേക്ക് വലിച്ചമർത്തി അയാളെന്റെ കീഴ്ചുണ്ട് നുകർന്നു...
".......തിരികെ വരുമ്പോൾ ഞാൻ നിനക്ക് തരാം.. ഇതിനുള്ളിൽ.. നിറച്ചുതരാം.." പിറകിൽ, ചുരിദാറുയർത്തി എന്റെ നഗ്നമായ കുണ്ടികൾക്കിടയിലൂടെ തുടയിടുക്കിലേക്ക് കൈ തിരുകിക്കയറ്റി, തടിച്ചു നനഞ്ഞ യോനിയെ അയാൾ അമർത്തിപ്പിടിച്ചു.. ഞാൻ ആ കൈകളിൽ കിടന്ന് പുളഞ്ഞു... ചുണ്ടുകളിൽ മെല്ലെയൊന്നു പല്ലുകളിറുക്കിച്ചേർത്ത്, അയാളെന്നെ, തന്റെ കൈകളിൽ നിന്നു മോചിപ്പിച്ച് അകത്തേക്ക് നടന്നു.....
ഞാൻ ഗേറ്റിന്റെ ലോക്ക് വലിക്കുമ്പോൾ അയാളുടെ റൂമിന്റെ വാതിലടഞ്ഞിരുന്നു...
".......എന്താടി... എന്താ വാതിൽ തുറക്കാൻ ഇത്രയ്ക്ക് താമസം??? സത്യം പറ!!!.. അയാൾ അകത്തുണ്ടോ?? നീ അയാളുടെ കൂടെയായിരുന്നോ... " ഗേറ്റ് കടന്നു അകത്തുകയറിയതും, പൊടുന്നനെ ഉയർന്ന ഇത്തയുടെ ചോദ്യത്തിൽ സംശയം കലർന്നിരുന്നു... തീർത്തും അപ്രതീക്ഷിതമായ ആ ചോദ്യത്തിനുമുൻപിൽ ഞാനൊന്നു പതറി..
".......അത്... അത്..." പെട്ടെന്നുതന്നെ സംയമനം വീണ്ടെടുത്ത ഞാൻ ഇത്തയ്ക്ക് മുഖംകൊടുക്കാതെ അകത്തേക്ക് തിരിഞ്ഞു... ".......ഈ ഇത്തക്കെന്താ... ഞാൻ കുളിക്കാൻ പോവായിരുന്നു... അയാൾ അവിടെ ഉണ്ടൊന്നുപോലും എനിക്കറിയില്ല..."
കൃത്രിമഗൗരവം നടിച്ച് വാതിൽക്കലേക്ക് കയറിയപ്പോഴാണ്, ചവിട്ടിക്കരികിൽ, നേരത്തെ പൂറിൽ നിന്ന് ഇറ്റുവീണിരുന്ന യോനീസ്രവങ്ങൾ തുള്ളികളായി കിടക്കുന്നതു ശ്രദ്ധയിൽ പെട്ടത്.. വേഗം തന്നെ അറിയാത്തപോലെ, കാർപെറ്റ് കാലുകൊണ്ട് നീക്കി അതിനുമുകളിലേക്കിട്ടു....
വാതിലടച്ചു അകത്തുകയറും മുൻപ്, അകത്തേക്ക് കയറിയ ഇത്തയുടെ ശ്രദ്ധയിൽ പെടാതെ അയാളുടെ വാതിൽക്കലേക്ക് വീണ്ടുമൊന്നു നോക്കി... വാതിലടഞ്ഞുകിടക്കുകയാണ്...
ഞാൻ അങ്ങോട്ട് നോക്കിയതും, പെട്ടെന്ന് ആ ജനൽ അല്പം തുറക്കുന്നത് കണ്ടു..
💬 Comments
View all comments