അതിർത്തികൾ ലംഘിക്കുന്ന (അ)വിഹിതങ്ങൾ [സിമോണ]

📖 Completed

👁 2.5M views ❤ 1.6K likes 💬 241 comments

അതിർത്തികൾ ലംഘിക്കുന്ന (അ)വിഹിതങ്ങൾ 1 Athirthikal Lankhikkunna Avihithangal Part 1 | Author : Simona കൂട്ടുകാരേ.. ഇതൊരു ഇന്റർനാഷണൽ ലെവെലിലുള്ള പീസ് കഥയാണ്.. (ഭയങ്കരം!!) അതുകൊണ്ടു തന്നെ നമ്മുടെ ഒരു അയൽരാജ്യക്കാരൻ ഇതിലേക്ക് കഥാപാത്രമായി കടന്നുവരുന്നുണ്ട്.. സംഗതി, പേരിനൊരു ദേശീയ ഭാഷയാണേലും ഹിന്ദി എന്നും നമ്മക്കൊരു കീറാമുട്ടിയാണല്ലോ.. അതുകൊണ്ടുതന്നെ, ഞാൻ ആ കഥാപാത്രത്തെ പിടിച്ചിരുത്തി ചൂരൽ തുമ്പിൽ ചെറുതായി മലയാളം പഠിപ്പിച്ചിട്ടുണ്ട്.. (ഡോണ്ട് വറി.. എന്റടുത്താ കളി) സൊ... അവര് തപ്പി പിടിച്ച് മലയാളം പറയുന്നത് കേൾക്കുമ്പോ ലോജിക്കില്ലാ ന്നും പറഞ്ഞ് എന്നെ തിന്നാൻ വന്നേക്കരുത്... പ്ലീസ്... ഇതൊരപേക്ഷയാണ്... (തേങ്ങുന്നു!!!) ******************************* അതിർത്തികൾ ലംഘിക്കുന്ന (അ)വിഹിതങ്ങൾ - (ഒന്ന്)

📚 Chapters

3 published

Related Stories

💬 Comments

View all comments