← Back to അതിരുകൾ 3 [കോട്ടയം സോമനാഥ്]

Comments

അതിരുകൾ 3 [കോട്ടയം സോമനാഥ്] · approved reader discussion

സുധ • 2024-01-02 09:29

Dear സോമനാഥ്‌,

മൂന്ന് ഭാഗങ്ങൾ കൊണ്ട് തന്നെ താങ്കളുടെ റേഞ്ച് മനസ്സിലായി. വെറുമൊരു കഥയാകില്ലെന്നൊരു ഉറപ്പ് വായനയിൽ ലഭിക്കുന്നുണ്ട്. അത്രമേൽ ഹൃദ്യം വരികൾ.

കോട്ടയം സോമനാഥ് • 2024-01-02 16:50

നന്ദി സുധ,
നല്ല കമെന്റിനു നന്ദി...

ആദ്യമായാണ് എഴുതാൻ ശ്രമിക്കുന്നത്.
ടോപ് to ബോട്ടം കഥ മനസ്സിൽ ഉണ്ട്. പക്ഷെ എത്രമേൽ ഹൃദ്യംആയിരിക്കുമെന്ന് അറിയില്ല.
ശ്രമിക്കാം.

Appu • 2023-12-31 01:30

Kidu story aayittund bro.. continue chey. Incase cheyyilla enkil pls eanik direct ayacha thannalum njan vaayikkam

കോട്ടയം സോമനാഥ് • 2024-01-02 16:51

?
ഉറപ്പായും

Joy • 2023-12-30 10:07

Set aanu broo bakki eppo varum

കോട്ടയം സോമനാഥ് • 2023-12-30 16:45

ഒഴിവ്സമയം നോക്കി എഴുത്ത് നടക്കുന്നു... അധികം വൈകില്ലെന്ന് കരുതുന്നു.

കോട്ടയം സോമനാഥ് • 2024-01-02 16:52

അപ്‌ലോഡ്അ ചെയ്തിട്ടുണ്ട്ഡ്മി.
അഡ്മിൻ അപ്രൂവ് ചെയ്താൽ നാളെ ഉണ്ടാവും.

സേതുരാമന്‍ • 2023-12-30 07:38

പ്രിയപ്പെട്ട സോമനാഥ്, ഇന്നാണ് മൂന്നു ഭാഗങ്ങളും കൂടി വായിക്കാന്‍ സാധിച്ചത്. ഈ ഭാഗങ്ങള്‍ ഒരു  തുടക്കമായി എടുത്താല്‍ ഗംഭീരമായിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത്. പക്ഷെ ഇത്തരം ഒരു ആരംഭത്തിനോടോത്ത് കഥ കട്ടക്ക് നില്‍ക്കണമെങ്കില്‍ കഥാകൃത്ത് നിറയെ ബുദ്ധിമുട്ടേണ്ടിവരും എന്നും തോന്നി. കഥ ഭംഗിയായി ചുരുളഴിഞ്ഞു വരുന്നുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു.

കോട്ടയം സോമനാഥ് • 2024-01-02 16:55

പ്രിയ സേതുരാമൻ,
താങ്കളുടെ പ്രതീക്ഷക്കൊത്ത് എത്താൻ ആവുമോ എന്നറിയില്ല.
താങ്കൾ പറഞ്ഞത് അക്ഷരാത്രം ശെരിയാണ്.
ഇത് ഫലിപ്പിക്കുക പ്രയാസം ആണ്. എന്നാലും എന്നാൽ കഴിയുംവിധം ശ്രമിക്കാം.

കോട്ടയം സോമനാഥ് • 2024-01-02 16:57

അക്ഷരാർത്ഥം എന്ന് വായിക്കണമെന്ന് താല്പര്യപ്പെടുന്നു...

ഈ എളിയ തുടക്കകാരന് പിന്തുണയർപ്പിച്ച താങ്കൾക്ക് എന്റെ വിനീതമായ ?.

റീന • 2023-12-30 06:33

ഒന്നും മനസ്സിലാവാതെ ഞാൻ ????‍??‍??‍?

കോട്ടയം സോമനാഥ് • 2023-12-30 23:21

ഇത് താങ്കൾക്ക് പറ്റിയത് ആണെന്ന് തോന്നുന്നില്ല ....
ദയവായി ക്ഷമിക്കു..

രാമേട്ടൻ • 2023-12-30 00:46

എന്തോന്നെടെ ഇത്,,,

കോട്ടയം സോമനാഥ് • 2023-12-30 16:44

?