അതിരുകൾ 5 [കോട്ടയം സോമനാഥ്]
📝 Ongoing
👁 67 views ❤ 202 likes 💬 6 comments
അതിരുകൾ 5 Athirukal Part 5 | Author : Kottayam Somanath [ Previous Part ] [ www.kkstories.com ]
"മതിയെടി, വയർ നിറഞ്ഞു... കഴിക്കാൻ പറ്റുന്നില്ല....
നീ കഴിച്ചിട്ട് വാ, ഞാൻ കൈകഴുകിയിട്ട് വൈറ്റുചെയ്യാം"
കൈവിടുവിച്ച്കൊണ്ട് ഞാൻ കോർട്ടിയാർഡിലെ വാഷ് ഏരിയായിലേക്ക് നീങ്ങി.
പൈപ്പ് തുറന്ന് വാ കഴുകുകയായിരുന്ന ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി..
പിന്നിൽ കേണൽ അങ്കിൾ!!!!!!
*************************
ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി.
ഞാൻ സങ്കോചത്തോടെ ചുറ്റും വീക്ഷിച്ചു....
പക്ഷെ
ആരെയും അടുത്തെങ്ങും കണ്ടില്ല.
"മോളെന്നോട് ക്ഷമിക്കണം, എനിക്ക് പെട്ടെന്ന്....
എനിക്കെന്നെ നിയന്ത്രിക്കാൻ ആയില്ല...
പിന്നെ മദ്യത്തിന്റെ ലഹരിയും....
ഞാൻ ഇതുവരെ ആരോടും ഇതുപോലെ ഒന്നും".......
കേണൽ അങ്കിൾ വാക്കുകൾ കിട്ടാതെ എന്തൊക്കെയോ പറയാൻ ശ്രമിച്ചു.
"വേണ്ടങ്കിൾ,,,... ഒന്നും പറയണ്ട...
എനിക്കൊന്നും കേൾക്കണ്ട...
ആരെങ്കിലും വരുന്നതിന് മുൻപ് അങ്കിൾ സ്ഥലം കാലിയാക്കാൻ നോക്ക്"
ഞാൻ രോഷത്തോടെ പറഞ്ഞുകൊണ്ട് നടക്കാൻ
തുടങ്ങി.
"പ്ലീസ് മോളെ, എന്നോട് ക്ഷമിക്ക്,..... ഞാൻ....
ഞാൻ..... ഇറങ്ങുവാ..
പിന്നെ മോളെ, മോളിതാരോടും പറയല്ല്.... പ്ലീസ് മോളെ പ്ലീസ്"
അങ്കിൾ ആരുംകാണാതെ കൈകൂപ്പിക്കൊണ്ട് പറഞ്ഞൊപ്പിച്ചു.
ഞാൻ പല്ല് കടിച്ചുപിടിച്ച് മറുപടി നൽകാതെ വെറുതെ
മറ്റൊരുടത്തേക്ക് നോട്ടം എറിഞ്ഞ് നിന്നു.
"അപ്പോൾ ശെരി മോളെ, ഞാൻ എന്നാൽ ഇറങ്ങട
💬 Comments
View all comments