0%

Chapter Title : അതിരുകൾ 6 [കോട്ടയം സോമനാഥ്]

Author : Kambikathakal Read All Parts 479

മനസാകെ വികാരത്തിനടിമപ്പെട്ടിരുന്നു.

എത്രയും വേഗം വീട്ടിലെത്തണം..

സ്മിത പുറത്ത് വന്നപാടെ പോകണം...

കുടിച്ചകള്ളിന്റെ കെട്ട് വിട്ടിരിക്കുന്നു...

വീട്ടിലെത്തി ഡാടിയുടെ ഷെൽഫിൽ ഇരിക്കുന്ന ബ്ലാക്ക് ലേബലിൽ നിന്നും ഒരു പെഗ് വല്ലതും കഴിക്കണം...

എന്നിട്ട് ബോധം കെട്ടൊന്നുറങ്ങണം!!!!

സിറ്റൗട്ടിൽ വന്നപ്പോൾ ഒരു അമ്മച്ചി ചെയറിൽ ഇരുന്നുറങ്ങുന്നു.

തൊട്ടടുത്തുള്ള ചെയറിൽ ഉറക്കം നടിച്ചു ഞാനും അമ്മച്ചിയുടെ കൂടെകൂടി...

അപ്പോൾ ഞാൻ ഒന്നും കണ്ടിട്ടില്ലല്ലോ?

********************

തനു.......... തനു............

ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി.

മമ്മി റെഡി ആയി നിക്കുന്നു...

വയലറ്റ് കളർ സാരിയിൽ മമ്മി അതീവസുന്ദരിയായി കാണപ്പെട്ടു.

കഴുത്തിൽ ഒരു ഡാർക്ക്‌ വൈലറ്റ് നെക്‌ളേസ്‌!!!

അതേകളറിൽ കമ്മലും രണ്ട് വലിയ വളകളും!!!

ഒരു ട്രോളി ബാഗും കൈയിൽ ഉണ്ട്.

എന്റെ ഇന്നലെയിലെ ചികയലുകൾക്ക് മമ്മി ഭംഗം വരുത്തിയിരിക്കുന്നു.

എന്റെ കൈയിൽ ഇരുന്ന പത്രം എപ്പോഴോ താഴെ പോയിരുന്നു.

എന്റെ ദേഹിയെ ഞാൻ സ്മിതയുടെ വീട്ടിൽ മേയാൻ വിട്ട്, ദേഹം സോഫയിൽ അമർന്നിരുന്നു!

എന്നാടി ഇരിന്നുറങ്ങുവാണോ"

മമ്മി അടുത്തേക്ക് വന്ന് ആരാഞ്ഞു.

"അത് പിന്നെ ഇന്നലത്തെ പാർട്ടിയുടെ ഹാങ്ങോവറിൽ".......

"മമ്മി ഇറങ്ങാറായോ?"

ഞാനെങ്ങനെയോ പറഞ്ഞൊപ്പിച്ചു.

"ഞാൻ ഇറങ്ങുവാ...പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ... പിന്നെ അച്ചായനിന്ന് വരാൻ താമസിക്കും..... നീ അകത്തുന്ന് പൂട്ടി കിടന്നോ... അച്ചായന്റെ കൈയിൽ സ്പെയർ കീ ഉണ്ടല്ലോ"...

ഇത്രയും പറഞ്ഞ് മമ്മി ദൃതിയിൽ മുന്നോട്ട് നടന്നു.

"മമ്മി ഒരു മിനിറ്റ്"

എന്താണെന്നർത്ഥത്തിൽ മമ്മി തിരിഞ്ഞു.

"എനിക്കൊരു കാര്യം പറയാനുണ്ട്"

ഞാൻ അല്പം ധൈര്യം സംഭരിച്ച് പറഞ്ഞു.

"എന്നാടി"?

മമ്മി അല്പം ഈർഷത്തോടെ ചോദിച്ചു.

തുടരും....

സ്നേഹപൂർവ്വം

[കോട്ടയം സോമനാഥ്]

💬 Comments

View all comments