0%

Chapter Title : അതിരുകൾ 6 [കോട്ടയം സോമനാഥ്]

Author : Kambikathakal Read All Parts 471

മമ്മി, ആകെ ഒരു ദിവസം ആണ് വീട്ടിൽ ഇരിക്കുന്നെ...

നിങ്ങടെ കണവനോട് പറ നിങ്ങളെ ഡ്രോപ് ചെയ്യാൻ"

ഞാൻ കുത്തിവീർത്ത് പറഞ്ഞു.

"അച്ചായനെവിടോ പോകാൻ ഉണ്ടെടി, അല്ലെങ്കിൽ ഞാൻ നിന്നോട് പറയുമോ?"

"മര്യാദക്ക് വേഗം വാ തനു"

മമ്മിയുടെ ടോൺ മാറി.

"അല്ലെങ്കിലും എന്തെങ്കിലും നല്ലകാര്യത്തിന് നിങ്ങടെ കണവനെ കിട്ടില്ല"

... ഹും...

ഞാൻ ചിറികോട്ടി.

"ഈ ഇടയായി അതിയാനെ കുറ്റംപറയുന്നത് ഇച്ചിരെ കൂടുന്നുണ്ട് കേട്ടോ..

വെറുതെയല്ല അയാള് നിന്നെ എടുത്ത് വട്ടം കറക്കിയത്...

നിനക്കെങ്ങനെ തന്നെ വേണം...

പെൺപിള്ളേരായാൽ ഇച്ചിരെ അടക്കോം ഒതുക്കോം ഒക്കെ വേണം..

കേട്ടോടി അഹങ്കാരി"

മമ്മി ദൃതിയിൽ നടന്നുകൊണ്ട് പറഞ്ഞു.

"എന്റെ കെട്ടിയോനെ ഹനുമാനെന്ന് വിളിച്ചകാര്യംകൂടി ഞാൻ അങ്ങേരോട് പറയാം.

ബാക്കി കൂടി മേടിച്ചോ"

പിന്നിൽ മമ്മിയുടെ ഭീഷണി മുഴങ്ങി.

അപ്പവും മുറ്ററോസ്സ്റ്റും കഴിച്ച്, മേശയിലിരുന്ന ഒരു പഴവും കടിച്ച്

അവരുടെ റൂമിന്റെ വാതിൽക്കൽ എത്തിയപ്പോൾ അറിയാതെ

എന്റെ പാദങ്ങളുടെ ചലനം നിശ്ചലമായി.

സാധാരണ ഒരു ചോദ്യവും പറച്ചിലും ഇല്ലാതെ ഇടിച്ചു കയറുകയാണ് പതിവ്.

പക്ഷെ ഇന്നെന്തോ പറ്റുന്നില്ല....

അത് ഡാഡിയെ ഫേസ് ചെയ്യണമല്ലോ എന്നോർത്തിട്ടായിരുന്നു.

ഞാൻ ആ വാതിലിന്റെ പുറത്ത് നിന്ന് പരുങ്ങി.

അവരുടെ സംഭാഷണത്തിന് കാതോർത്തു.

"നേരത്തെ കഴിഞ്ഞാൽ ഞാനിങ്ങ് പോരും പൊന്നെ, പക്ഷെ നേരത്തെ കഴിയുമോന്നാണ്?"

കോൺഫറൻസ് കഴിഞ്ഞ് തിരികെവരുന്നതിനെകുറിച്ചാണെന്ന് തോന്നുന്നു മമ്മി പറയുന്നത്.

"അതിന് അലൻ ഡോക്ടർ നിന്നെ നേരത്തെ വിടുമെന്ന് തോന്നുന്നില്ല"......

"ഹി ഹി...."

"നിന്റെ ചോര കുടിച്ച് മതിയായിട്ടുണ്ടാവില്ല"

ഡാഡിയുടെ ശബ്ദം കുസൃതിയാൽ നിറഞ്ഞിരുന്നു.

"ഒന്ന് പോ മനുഷ്യ......

മനുഷ്യനെ വെറുതെ ഓരോന്ന്

💬 Comments

View all comments