Chapter Title : അതിരുകൾ കടന്ന സൗഹൃദം 1 [രതിമന്മഥൻ]
എനിക്കറിയാം.."
മീര : "എനിക്കത്ര വല്യ ആഗ്രഹമൊന്നുമില്ല. അല്ലേടാ ഇന്ന് ദിവ്യ ഫ്രീ അല്ലെ?"
ടോണി : "ദിവ്യയൊക്കെ ഫ്രീയാ.. പക്ഷെ നിനക്കും ഇപ്പൊ കഴിക്കാൻ ആഗ്രഹമില്ലേ!!"
ടോണിയുടെ ആ സംസാരം മീരയുടെ ഉള്ളിൽ വല്ലാത്തൊരു ജിജ്ഞാസ ഉണ്ടാക്കി. അവൾക്ക് ടോണിയോട് പ്രത്യേക അഫക്ഷൻ ഇല്ലെങ്കിലും, അവന്റെ ആ സംസാരം അവളുടെ ശരീരത്തിലെ രക്തയോട്ടം കൂട്ടി.
മാസങ്ങളായി സ്പർശങ്ങളേൽക്കാത്ത അവളുടെ ശരീരം ആ ചർച്ചയിലേക്ക് മെല്ലെ വഴിമാറുകയായിരുന്നു. മീര കൊടുത്ത ആ പോസിറ്റീവ് സിഗ്നൽ കണ്ട ടോണിക്ക് ആത്മവിശ്വാസമായി;
മീര : "അങ്ങനൊക്കെ ചോദിച്ചാൽ, ചെറുതായിട്ട്. നീ ഇങ്ങോട്ട് വാ, ഞാൻ ശരിയാക്കി തരാം.."
ടോണി : "ഞാൻ വന്നാൽ ഇപ്പോ നീ ഉണ്ടാക്കി തരുമോ? എനിക്ക് നിന്റെ കൂടെ ഒരു ബൗളിൽ നിന്നു കഴിക്കണം. നമുക്കൊരുമിച്ചു ഉണ്ടാക്കിയാലോ?"
മീര : "അധികം കിടന്നു കൊഞ്ചല്ലേ ചെറുക്കാ.. നീ ആരും കാണാതെ വരണേ.. എനിക്ക് നല്ല പേടിയുണ്ട്."
ടോണി : "നീ ഇങ്ങനെ പേടിക്കല്ലേ.. ഞാൻ അതൊക്കെ ശ്രദ്ധിച്ചു വന്നോളാം. നീ വാതിൽ ലോക്ക് ചെയ്യണ്ട.. ഞാൻ ഇപ്പൊ തന്നെ എത്തിയേക്കാം.."
മീരയുടെ ശരീരം ഒന്നുറഞ്ഞുപോയി. രാത്രി പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. ടോണി തന്റെ അടുത്തേക്ക് വരാൻ ചോദിക്കുന്നത് അവളിൽ ഭയത്തിനൊപ്പം വലിയൊരു ലൈംഗിക ആവേശവും ഉണ്ടാക്കി.
മീര: "ശരി... വാതിൽ തുറന്നു കിടപ്പുണ്ട്. പെട്ടെന്ന് വാ, ആരും കാണരുത്."
ഫോൺ ചാറ്റ് അവസാനിച്ചതും മീരയുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി. അവൾ പെട്ടെന്ന് തന്നെ താൻ ധരിച്ചിരുന്ന ഡ്രസ്സ് മാറ്റി കൂടുതൽ ആകര്‍ഷകമായ ഒരു ഷോർട്സും സ്ലീവലെസ്
💬 Comments
View all comments