0%

Chapter Title : അതിരുകൾ [കോട്ടയം സോമനാഥ്]

Author : kkstories Read All Parts 281

മൊഴിഞ്ഞു "കപ്പ്‌ സൈസിൽ ഞാൻ തന്നെ ആടി മോളെ ഫസ്റ്റ് " ഞാൻ നിന്ന് ഉരുകി. അന്ന് വീട്ടിൽച്ചെന്ന്കഴിഞ്ഞ് ഞാൻ രണ്ടുപേരോടും അധികം മിണ്ടിയില്ല. കഴിച്ച ഉടനെ ഞാൻ റൂമിലേക്ക്‌ പോയി. രാവിലെ എഴുന്നേറ്റ് കോഫീ കുടിക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ ഒരു വിളി "എടി പൂതനെ"!! ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ ഡാഡി. അയ്യോ അപ്പോൾ മമ്മി എല്ലാം പറഞ്ഞോ പപ്പയോടു. എനിക്ക് ഞാൻ നിൽക്കുന്ന തറ താന്ന് പോകുന്നപോലെ തോന്നി. ഒറ്റ ഒട്ടം ആയിരുന്നു അടുക്കളയിലേക്ക്. ചെന്ന പാടെ മമ്മിയുടെ തോളിൽ ഞാൻ കുറെ അടിയും വെച്ച് കൊടുത്ത്, മമ്മിയുടെ പുറത്ത് കടിച്ചുകൊണ്ട് ഞാൻ പറഞ്ഞു. "എടി ദുഷ്ടമമ്മി, ഡാഡിയോട് പറഞ്ഞോ ഇന്നലത്തെ തയ്യൽ കടയിലെ കാര്യം,? ഡാഡി എന്നെ പൂതനെന്ന് വിളിച്ചു... എന്റെ തൊലി ഉരിഞ്ഞുപോയി". ഞാൻ പിന്നെയും മമ്മിയെ കടിച്ചുകൊണ്ടിരുന്നു. "എടി എന്റെ നൈറ്റ്‌ ഡ്രെസ്സും ടീഷർട്ടും പൈജമായും എല്ലാം നിനക്ക് പാകം അല്ലായിരുന്നോ, അപ്പോൾ എന്നോളം വളർന്നു എന്ന് ഞങ്ങൾ എപ്പോഴും പറയുമായിരുന്നു. പക്ഷെ എന്നെക്കാൾ ചെറുതായി ആണെങ്കിലും നീ വളരുമ്പോൾ ഡാഡിയോട് പറയണ്ടേ, നിന്റെ ഡാഡിഅല്ലെ അത്. അതിൽ എന്താടി നാണിക്കാൻ" മമ്മി അരുമയോടെ എന്റെ കൈ മമ്മിയുടെ വയറിനോട് ചേർത്ത് വെച്ച്കൊണ്ട് അറിയിച്ചു. "എന്നാലും മമ്മി, ഡാഡി ഇനി എന്നും പൂതനെ എന്ന് വിളിച്ച് കളിയാക്കും" ഞാൻ പരിഭവപ്പെട്ടു. "പോട്ടെടി നമുക്ക് ആകെയുള്ള ഒരു ഡാഡി അല്ലെ " മമ്മി സ്നേഹത്തോടെ എന്നെ അശ്വസിപ്പിച്ചു.

അന്ന് തുടങ്ങിയതാണ് ഡാഡിയുടെ ഈ പൂതന വിളി.

ഇന്ന് എന്റെ നേർത്ത ടീഷർട്ടിൽ

💬 Comments

View all comments