0%

Chapter Title : അതിരുകൾ മായുമ്പോൾ  [Lechu]

Author : Lechu Read All Parts 2271

വാക്കുകൾക്ക് പ്രസക്തിയില്ലായിരുന്നു ,ശ്രീവേണിയുടെ ശ്വാസം നിലച്ചതുപോലെതോന്നി .ഗോകുൽ പതിയെ അവളുടെ ചുണ്ടുകളിലേക്ക് അമർന്നു .അവർക്കിടയിൽ ഹൃദയമിടുപ്പിൻ്റെ താളംമാത്രം മുഴങ്ങി ,ആ നിമിഷം അവർ തങ്ങളുടെ വിവാഹബന്ധങ്ങളെകുറിച്ചോ ,ലോകത്തെക്കുറിച്ചോ ചിന്തിച്ചില്ല .അവർക്ക് മുന്നിൽ സത്യമായത് ആ സ്പർശനം മാത്രമായിരുന്നു

പെട്ടന്ന് പുറത്തു ആരോ വരുന്ന ശബ്ദം കേട്ടപ്പോൾ അവർ ഞെട്ടിപ്പിരിഞ്ഞു ..ശ്രീവേണി തൻ്റെ ഡ്രെസ്സും മുടിയും ശരിയാക്കി കണ്ണാടിയിൽനോക്കി ...അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു

ശ്രീ ... ഈ നിമിഷം എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ ഓർത്തിരിക്കും ...അവൻ അവളുടെ കാതുകളിൽ പറഞ്ഞു അവൾ ഒരു മന്ദഹാസത്തോടെ അവനെ നോക്കി വേഗം പുറത്തേക്ക് നടന്നു ആരും ഒന്നും അറിഞ്ഞില്ല ....

ഗോകുൽ ചെയ്യുന്നത് തെറ്റാണോ അറിയില്ല വല്ലത്തൊരു കുറ്റബോദ്ധം ... അവൾ കണ്ണുനീർത്തുള്ളികൾ ഒലിച്ചിറങ്ങിയപ്പോൾ അവൻ അവളെ ആരും കാണാതെ സ്റ്റോറിൻകീഴിലേക്ക് ക്യാമെറ ഇല്ലാത്തിടത്തേക്ക് കൊണ്ടുവന്നു .അവൻ അവളുടെ തോളിൽ കൈവെച്ചതും അവൾ അവൻ്റെ നെഞ്ചിലേക്ക് ചാരിനിന്ന് കരയാൻതുടങ്ങി

കരയേണ്ട ശ്രീ ഞാൻ കൂടെയുണ്ടല്ലോ ...അവൻ തലോടിക്കൊണ്ട് അവളെ ആശ്വസിപ്പിച്ചു .നമ്മൾ ഈ ലോകത്തു തനിച്ചല്ല .അവനും അവളെ പുണർന്നു .കുറച്ചുനേരം അങ്ങിനെ നിന്നപ്പോൾ അവൾക്ക് ഒരു ആശ്വാസമായി ... ഇല്ല എനിക്ക് പ്രശ്നമില്ല ...മോൻ വിഷമിക്കേണ്ട .അവൾ അവൻ്റെ കവിളത്തു ഒരു ഉമ്മവെച്ചു ...

പക്ഷെ അവൻ അവളുടെ വിറക്കുന്ന ചുണ്ടിലേക്ക് അവൻ്റെ ചുണ്ടുചേർത്തു ചുറ്റുമുള്ള ലോകത്തെയും ഓഫീസിനെയും അവർ ആ നിമിഷം മറന്നു ...ശ്രീക്ക് അവളുടെ ശരീരം തളരുന്നതുപോലെതോന്നി അവൾ അവനെ മുറുക്കെപ്പിടിച്ചു . ഏതാനും നിമിഷങ്ങൾക്കുശേഷം അവർക്ക് ശ്വാസംകിട്ടാതെ വന്നപ്പോൾ അവർ പതുകെ വേർപിരിഞ്ഞു .

ശ്രീവേണിയുടെ ലിപ്സ്റ്റിക് അല്പം പടർന്നിരുന്നു ഗോകുൽ തൻ്റെ കൈവിരലുകൊണ്ടത് തുടച്ചുമാറ്റി .ശ്രീവേണി നാണത്തോടെ അവൻ്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല

അന്നത്തേതിനുശേഷം ഓഫിസിൽ അവർ പരസ്പരം കാണുമ്പോൾ അവരുടെ കണ്ണുകളിൽ ഒരു പ്രത്യക തിളക്കമുണ്ടായിരുന്നു ആർക്കും പിടികൊടുക്കാതെ അവരുടെ പ്രണയം അവർ ആഘോഷിച്ചു .രാവിലെ വരുമ്പോൾ ആരും കാണാതെ കൈകൾ കോർത്തുനടക്കും കോഫിമെഷീനുമറവിൽ ആരും കാണാതെ ചുംബിക്കാനും അവർ പരസ്പരം സമയം കണ്ടെത്തി ഒരു

💬 Comments

View all comments