← Back to അതിരുകളില്ലാത്ത അനുരാഗം 1 [Falgunan]

Comments

അതിരുകളില്ലാത്ത അനുരാഗം [Falgunan] · approved reader discussion

Aromal jr • 2026-07-06 14:46

നല്ല തുടക്കം പക്ഷേ ഇവർ രണ്ടു പേരും മാത്രം മതി മറ്റേത് വായിച്ചു മടുത്തതാണ് പിന്നെ അക്ഷരതെറ്റുകൾ ഉണ്ട് അടുത്ത ഭാഗത്തിൽ ക്ലിയർ ആക്കണം

Cristy1477 • 2026-07-06 14:12

ഇതൊക്കെ ഇറോട്ടിക് ലഫ് സ്റ്റോറീസ് എന്ന വിഭാഗത്തിൽ പെടുന്നതാണോ..

From: Chapter 1

Raken • 2026-07-06 13:46

നാലാംകിട ഇംഗ്ലീഷ് നാടക തിരക്കഥ മലയാളത്തിൽ വായിച്ച പോലെ തോന്നുന്നു. 2 പേജിൽ തീർക്കാമായിരുന്നു.

From: Chapter 1

John • 2026-07-06 13:43

എവിടെന്നോ കോപ്പി ചെയ്തു ഇവിടെ ട്രാൻസലേറ്റ് ചെയ്തു പേസ്റ്റ് ചെയ്തു. ഒന്ന് വായിച്ചു എങ്കിലും നോക്കാമായിരുന്നു.

From: Chapter 1

RozarioKhalifa26 • 2026-07-06 10:54

Nice story

Reader • 2026-07-06 10:35

It was good... Really Outstanding in! He last two pages. But the writing style in first and middle part felt somewhat awkward

From: Chapter 1